clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത

ഔട്ട്സോഴ്സിംഗ്: ബുഷിന്റെ വിജയം ഗുണകരം
വ്യാഴം, നവംബര്‍ 4, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
യു.എസ് തിരഞ്ഞെടുപ്പ് ഉറ്റ് നോക്കി ഇന്ത്യ
ബുഷ് വീണ്ടും
സ്മാര്‍ട്ട് സിറ്റി: കൊച്ചിക്ക് സാധ്യതയെന്ന് ദുബായ് സംഘം
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച
കെറിയും ബുഷും ഏറ്റുമുട്ടിയപ്പോള്‍

ഇറാഖ് ആക്രമണം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
വിവരസാങ്കേതികവിദ്യ

അഹമ്മദാബാദ്: ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖ് മുംബൈ പ്രത്യേകകോടതി അയച്ച സമന്‍സിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ പോയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സഹീറ ഇപ്പോഴും വഡോദരയിലുണ്ടെന്നും അവരും കുടുംബാംഗങ്ങളും ഇപ്പോഴും പൊലീസ് സംരക്ഷണത്തിലാണെന്നും വഡോദര പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

സഹീറ പരാതി നല്‍കിയാല്‍ മാത്രമെ മുംബൈയിലെ സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ സെയ്തല്‍വാദിനെതിരെ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

Computerബെസ്റ് ബേക്കറി കേസില്‍ പ്രതികള്‍ക്കെതിരായ നിലപാടു സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത് സന്നദ്ധ സംഘടന (എന്‍.ജി.ഒ) പ്രവര്‍ത്തകയായ ടീസ്റയാണെന്നും ഇവരില്‍ നിന്ന് ജീവനു ഭീഷണിയുണ്ടായതു കൊണ്ടാണ് പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയതെന്നും സഹീറ ആരോപിച്ചിരുന്നു,

കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ട് മുംബൈ കോടതി അയച്ചുവെന്നു പറയുന്ന സമന്‍സ് ഇതുവരെയും ടീസ്റ സഹീറയ്ക്കു കൈമാറിയിട്ടില്ലെന്നും ഇതുലഭിക്കാതെ കോടതിയില്‍ ഹാജകാരാനാവില്ലെന്നും സഹീറയുടെ വക്കീല്‍ അറിയിച്ചു.

നേരത്തെ നല്‍കിയ മൊഴിയില്‍ നിന്നു വിരുദ്ധമായി വഡോദര ബി.ജെ.പി എം.എല്‍.എ മധു ശ്രീവാസ്തവയെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് സഹീറ പറഞ്ഞിരുന്നു. ഇയാളുടെ ഭീഷണിക്കു വഴങ്ങിയാണ് വഡോദര കോടതിയില്‍ സത്യം ബോധിപ്പിക്കാന്‍ കഴിയാതിരുന്നതെന്നുംസുപ്രീം കോടതിയില്‍ സഹീറ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

പ്രതികള്‍ക്കെതിരായ നടപടിയാവശ്യപ്പെട്ടു നല്‍കിയ പരാതി ഗുജറാത്തിലെ ഒരു അതിവേഗകോടതി തള്ളിയ സാഹചര്യത്തിലാണ് എന്‍.ജി.ഒ വഴി കേസ് സുപ്രീം കോടതിയിലെത്തിയത്. ഈ കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെയും ഹൈക്കോടതിയെയും നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി സഹീറയുടെ അഭ്യര്‍ത്ഥനപ്രകാരം കേസ് വിചാരണ ചെയ്യാന്‍ മുംബൈ ഹൈക്കോടതിയോടാവശ്യപ്പെടുകയായിരുന്നു.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India