clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

ബുഷ് വീണ്ടും
വ്യാഴം, നവംബര്‍ 4, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
യു.എസ് തിരഞ്ഞെടുപ്പ് ഉറ്റ് നോക്കി ഇന്ത്യ
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച
കെറിയും ബുഷും ഏറ്റുമുട്ടിയപ്പോള്‍

ഇറാഖ് ആക്രമണം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബുഷ് വിജയം ഉറപ്പാക്കി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോണ്‍ കെറി പരാജയം സമ്മതിച്ചതോടെയാണ് ജോര്‍ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് രണ്ടാം വട്ടവും എത്തുമെന്ന് ഉറപ്പായത്.

തര്‍ക്ക സംസ്ഥാനമായ ഒഹായോവിലും ന്യൂ മെക്സിക്കോ, അയോവ എന്നീ സംസ്ഥാനങ്ങളിലെയും ഫലങ്ങള്‍ ബാക്കിയിരിക്കെ തന്നെയാണ് ജോണ്‍ കെറി പരാജയം സമ്മതിച്ചത്. ജനവരി അഞ്ചിനാണ് ബുഷ് വീണ്ടും ചുമതലയേല്‍ക്കുന്നത്.

ബുഷിന് ജനകീയവോട്ടില്‍ 37 ലക്ഷത്തിന്റെ ലീഡുള്ള സാഹചര്യത്തിലാണ് കെറി പരാജയം സമ്മതിച്ചത്. 20 ഇലക്ടറല്‍ ഒഹായോയിലെ ഫലം അവ്യക്തതയിലായപ്പോഴാണ് കെറി പരാജയം സമ്മതിച്ചത്. കെറി ബുഷിനെ ഫോണില്‍ വിളിച്ച് പരാജയം സമ്മതിക്കുകയായിരുന്നു.

ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ 28 എണ്ണം ബുഷിനെ അനുകൂലിച്ചു. 254 ഇലക്ടറല്‍ വോട്ടുകളാണ് ബുഷിന് ലഭിച്ചത്. കെറിക്ക് 252ഉം. വിജയത്തിന് 270 ഇലക്ടറല്‍ വോട്ടാണ് വേണ്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ബുഷിനാണ് മേധാവിത്തം.

വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഔദ്യോഗിക പ്രഖ്യാപനം വരാന്‍ ഇനിയും ദിവസങ്ങളെടുക്കും. ബുഷ് വിജയിച്ചതായി വൈറ്റ് ഹൗസും അവകാശപ്പെട്ടു.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India