clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത
ബ്രിട്ടനില്‍ മേയ് അഞ്ചിന് തിരഞ്ഞെടുപ്പ്
ചൊവ്വ, ഏപ്രില്‍ 5, 2005, 23:53 [IST]
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഇറാഖ് ആക്രമണം
അഫ്ഗാനില്‍ ആക്രമണം
അമേരിക്കയില്‍ തീവ്രവാദ ആക്രമണം
ചരിത്രത്തില്‍ സ്ഥാനം നേടിയ തിരഞ്ഞെടുപ്പ്
ലണ്ടന്‍: ബ്രിട്ടനില്‍ മേയ് അഞ്ചിന് പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അറിയിച്ചു. നാലാഴ്ചത്തെ പ്രചാരണത്തിന് ശേഷമായിരിയ്ക്കും പൊതു തിരഞ്ഞെടുപ്പ്.

അമേരിയ്ക്കയുടെ ഇറാഖ് ആക്രമണത്തെ അനുകൂലിച്ച ടോണി ബ്ലെയറിന്റെ നിലപാടിനോട് ജനങ്ങള്‍ യോജിയ്ക്കുന്നോയെന്നതിന്റെ വിധിയെഴുത്തായിരിയ്ക്കും ഈ പൊതു തിരഞ്ഞെടുപ്പ്. ഇറാഖ് ആക്രമണവിഷയത്തില്‍ അമേരിയ്ക്കയോട് യോജിച്ചെങ്കിലും പൊതുവേ ടോണിബ്ലെയറിന് അനുകൂലമായ അന്തരീക്ഷമാണ് ബ്രിട്ടണില്‍ ഉള്ളത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മികച്ചതാണെന്നതാണ് ഇതിന് പ്രധാന കാരണം. മൂന്നാം തവണയും ബ്ലെയര്‍ വിജയിയ്ക്കുന്നെങ്കില്‍ അത് ബ്ലെയറിന്റെ ലേബര്‍ പാര്‍ട്ടിയ്ക്ക് വന്‍ നേട്ടമായിരിയ്ക്കും.

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ലേബര്‍ പാര്‍ട്ടിയുടെ ഭരണം ഉണ്ടാക്കിയ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് ബ്ലെയര്‍ പറഞ്ഞു. എലിസബത്ത് രാജ്ഞിയെ കണ്ട് പാര്‍ലമെന്റ് പിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന് ശേഷം വാര്‍ത്താ ലേഖകരോട് പ്രതികരിയ്ക്കുകയായിരുന്നു ബ്ലെയര്‍.

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India