clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത
നേപ്പാള്‍ മുന്‍പ്രധാനമന്ത്രിയെ അറസ്റ് ചെയ്തു
ബുധന്‍, ഏപ്രില്‍ 27, 2005, 23:53 [IST]
ബന്ധപ്പെട്ട വാര്‍ത്തകള്‍
നേപ്പാള്‍ കൂട്ടക്കൊല
കാട്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബൈയെ പൊലീസ് അറസ്റ് ചെയ്തു. ഏപ്രില്‍ 27 ബുധനാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ് അറസ്റുണ്ടായത്.

ഒരു അഴിമതിക്കേസുമായി ബന്ധപ്പെട്ട് റോയല്‍ കറപ്ഷന്‍ കണ്‍ട്രോള്‍ കമ്മിഷന് മുന്നില്‍ ഹാജരാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്. ദുബെ പ്രധാനമന്ത്രിയായിരുന്ന കാലത്തെ ഒരു കുടിവെള്ള കരാറുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ അഴിമതി കേസ് ചുമത്തിയിരിക്കുന്നത്.

ഫിബ്രവരി ഒന്നിന് നേപ്പാള്‍ രാജാവ് ജ്ഞാനേന്ദ്ര അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് റോയല്‍ കറപ്ഷന്‍ കണ്‍ട്രോള്‍ കമ്മിഷന്‍ രൂപീകരിച്ചത്.

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India