clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

നേപ്പാളിലെ മാവോയിസ്റ് ആക്രമണത്തില്‍ ഇന്ത്യന്‍ ബാലിക മരിച്ചു
ശനി, ജൂണ്‍ 25, 2005  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
നേപ്പാള്‍ കൂട്ടക്കൊല
കാഠ്മണ്ഡു: നേപ്പാളില്‍ മാവോയിസ്റുകളുടെ ആക്രമണത്തില്‍ ഏഴു വയസുള്ള ഒരു ഇന്ത്യന്‍ ബാലിക മരിച്ചു. കാണ്‍പൂര്‍ സ്വദേശിയായ നേഹ ഗദാരിയയാണ് മരിച്ചത്.

ജൂണ്‍ 24 വെള്ളിയാഴ്ച പടിഞ്ഞാറന്‍ നേപ്പാളിലെ നേപ്പാള്‍ ഗുഞ്ജില്‍ സുരക്ഷാസൈനികര്‍ക്കു നേരെ മാവോയിസ്റുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ നേഹക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നേഹ മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ നേഹയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേപ്പാളിലെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് ഇവര്‍.

മാവോയിസ്റുകള്‍ സാധാരണക്കാര്‍ക്കു നേരെ ആക്രമണം നടത്തുന്നതിനെ നേപ്പാളിലെ സാമൂഹ്യപ്രവര്‍ത്തകരും സര്‍ക്കാരിതര സംഘടനകളും അപലപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലെ ഭോജ്പൂരില്‍ മാവോയിസ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് സുരക്ഷാസൈനികര്‍ മരിച്ചിരുന്നു.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India