clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

നേപ്പാളില്‍ 12 സൈനികരെ മാവോയിസ്റുകള്‍ വധിച്ചു
തിങ്കള്‍, ജൂണ്‍ 27, 2005  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
നേപ്പാള്‍ കൂട്ടക്കൊല
കാഠ്മണ്ഡു: സംഘര്‍ഷം തുടരുന്ന നേപ്പാളില്‍ ജൂണ്‍ 27 തിങ്കളാഴ്ച മാവോയിസ്റും സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 സുരക്ഷൈ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സ്കൂളില്‍ നിന്നും 90 വിദ്യാര്‍ഥികളടക്കം 340ഓളം പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി.

കാഠ്മണ്ഡുവിന് 450 കിലോമീറ്റര്‍ അകലെയുള്ള അര്‍ഗാകചി ജില്ലയിലെ കാന ഗ്രാമത്തില്‍ സൈനിക സംഘത്തെ ആക്രമിച്ച മാവോയിസ്റുകല്‍ ആറ് നേപ്പാളീസ് ആര്‍മി അംഗങ്ങളെയും ആറ് പൊലീസുകാരെയും വധിക്കുകയായിരുന്നു. ചില മാവോയിസ്റുകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെങ്കിലും ഇവരുടെ മൃതദേഹങ്ങള്‍ കലാപകാരികള്‍ കൊണ്ടുപോയി.

ഗുല്‍മി ജില്ലയിലെ ഒരു സ്കൂളില്‍ നിന്നാണ് 90 വിദ്യാര്‍ഥികളെ മാവോയിസ്റുകള്‍ തട്ടിക്കൊണ്ടുപോയത്. കാഞ്ചന്‍പൂര്‍ ജില്ലിയിലെ ഒരു ഗ്രാമത്തിലെ 250 പേരെയും കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി. നാട്ടുകാരെയും നിരായുധരായ ആളുകളെയും ഉപദ്രവിക്കില്ലെന്ന് കഴിഞ്ഞയാഴ്ച മാവോയിസ്റുകള്‍ പ്രസ്താവന പുറപ്പെടുവിച്ചതിനു ശേഷമാണ് ഈ സംഭവം.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India