clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

പാകിസ്ഥാനില്‍ എട്ട് സൈനികരെ വെടിവച്ചുകൊന്നു
ശനി, ജനുവരി 7, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
അഫ്ഗാനില്‍ ആക്രമണം
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ആദിവാസി മേഖലയില്‍ അജ്ഞാതരായ തോക്കുധാരികള്‍ എട്ട് സൈനികരെ വെടിവച്ചുകൊന്നു.

അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വടക്കന്‍ വാസിരിസ്ഥാനിലെ ആദിവാസി മേഖലയിലാണ് സംഭവം നടന്നത്. അല്‍ കെയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്ന വിദേശികള്‍ക്കും അവരുടെ അനുയായികള്‍ക്കുമായി സൈനികര്‍ ഇവിടെ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്.

ആക്രമണത്തിനു ശേഷം അക്രമികള്‍ കടന്നുകളഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാന്‍ അതിര്‍ത്തിയുമായി ചേര്‍ന്നുനില്‍ക്കുന്ന ആദിവാസി മേഖലയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദികളുടെ നീക്കങ്ങള്‍ തടയുന്നതിന് പാകിസ്ഥാന്‍ ആയിരക്കണക്കിന് സൈനികരെ നിയോഗിച്ചിട്ടുണ്ട്. നൂറുകണക്കിന് അല്‍ കെയ്ദ പ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനിലെ ആദിവാസി മേഖലയിലേക്ക് കടന്ന് ഒളിച്ചു താമസിക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India