clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

നേപ്പാളില്‍ മാവോയിസ്റ് ആക്രമണത്തില്‍ ആറു പൊലീസുകാര്‍ കൊല്ലപ്പെട്ടു
ശനി, ജനുവരി 21, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
നേപ്പാള്‍ കൂട്ടക്കൊല
കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ മാവോയിസ്റുകള്‍ ആറ് പൊലീസുകാരെ കൊലപ്പെടുത്തി. ജനവരി 20 വെള്ളിയാഴ്ച രാത്രിയില്‍ ഒരു പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

നേപ്പാള്‍ഗഞ്ച്, ബിപി ചൗക്ക്, ജമുന എന്നിവിടങ്ങളിലാണ് പട്രോളിംഗ് സംഘങ്ങള്‍ക്ക് നേരെ മാവോയിസ്റുകള്‍ ആക്രമണം നടത്തിയത്. ബിപിചൗക്കില്‍ നാല് പൊലീസുകാരും ജമുനയില്‍ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു.

ജനവരി 14ന് കാഠ്മണ്ഡു താഴ്വരയില്‍ പൊലീസുകാര്‍ക്ക് നേരെ മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 12 പൊലീസുകാര്‍ മരിച്ചിരുന്നു. ജനവരി രണ്ടിന് നാലുമാസം നീണ്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെയാണ് മാവോയിസ്റുകള്‍ വീണ്ടും ആക്രമണം തുടങ്ങിയിരിക്കുന്നത്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India