clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത
ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 41 മരണം
തിങ്കള്‍, മാര്‍ച്ച്‌ 13, 2006, 5:30 [IST]
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഇറാഖ് ആക്രമണം
ബാഗ്ദാദ്: ബാഗ്ദാദിലെ ഒരു ഷിയാ കോളനിയിലെ രണ്ടു മാര്‍ക്കറ്റുകള്‍ക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 41 പേര്‍ മരിച്ചു.

രണ്ടു കിലോമീറ്റര്‍ താഴെ മാത്രം അകലത്തിലുള്ള മാര്‍ക്കറ്റുകളില്‍ മിനുട്ടുകള്‍ക്കുള്ളിലാണ് സ്ഫോടനങ്ങളുണ്ടായത്. ഈ പ്രദേശത്തെ മൂന്നാമതൊരു കാറില്‍ കൂടി സ്ഫോടകവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അത് നിര്‍വീര്യമാക്കി.

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India