clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത
ഒസാമ പാകിസ്ഥാനിലെന്ന് അഫ്ഗാന്‍ മന്ത്രി
തിങ്കള്‍, മാര്‍ച്ച്‌ 20, 2006, 5:30 [IST]
ബന്ധപ്പെട്ട വാര്‍ത്തകള്‍
അഫ്ഗാനില്‍ ആക്രമണം
വാഷിംഗ്ടണ്‍: അല്‍ ഖ്വെയ്ദ നേതാക്കളായ ഒസാമ ബിന്‍ ലാദനും സവാഹിരിയും താലിബാന്‍ നേതാവ് മുല്ല ഒമറും പാകിസ്ഥാനിലാണുള്ളതെന്ന് അഫ്ഗാനിസ്ഥാന്‍ വിദേശമന്ത്രി അബ്ദുള്ള അബ്ദുള്ള.

സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ അഫ്ഗാന്‍ ഇന്റലിജന്‍സാണ് ഈ വിവരം നല്‍കിയതെന്ന് അബ്ദുള്ള വ്യക്തമാക്കി. പാകിസ്ഥാനില്‍ അല്‍ കെയ്ദ അംഗങ്ങള്‍ അറസ്റിലായ സ്ഥലത്ത് ഇവരുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

സവാഹിരി ലാദനോടൊപ്പമാണുള്ളത്. മുല്ല ഒമറും ഇവരോടൊപ്പമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അബ്ദുള്ള പറഞ്ഞു.

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India