clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

ജി.പി.കൊയ്രാള നേപ്പാള്‍ പ്രധാനമന്ത്രിയാകും
ചൊവ്വ, ഏപ്രില്‍ 25, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
നേപ്പാളില്‍ പാര്‍ലമെന്റ് പുന:സ്ഥാപിക്കും
കേന്ദ്രത്തിന്റെ നേപ്പാള്‍നയത്തിനെതിരെ നട്വര്‍
കാഠ്മണ്ഡുവില്‍ ആറാം ദിവസവും കര്‍ഫ്യൂ
നേപ്പാള്‍ രാജാവിന് പ്രതിപക്ഷപ്പാര്‍ട്ടികളുടെ അന്ത്യശാസനം
നേപ്പാളില്‍ കര്‍ഫ്യൂ തുടരുന്നു
രാജാവിന്റെ പ്രഖ്യാപനത്തില്‍ കഴമ്പില്ലെന്ന് പ്രതിപക്ഷപ്പാര്‍ട്ടികള്‍
രാജാവിന്റെ പ്രഖ്യാപനത്തില്‍ കഴമ്പില്ലെന്ന് പ്രതിപക്ഷപ്പാര്‍ട്ടികള്‍
നേപ്പാളില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ നടപടിയുണ്ടായേക്കുമെന്ന് കരണ്‍സിംഗ്ൂ
നേപ്പാളില്‍ വീണ്ടും കര്‍ഫ്യൂ
നേപ്പാളില്‍ കര്‍ഫ്യൂ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍
നേപ്പാള്‍ കൂട്ടക്കൊല
ദില്ലി: ഗിരിജ പ്രസാദ് കൊയ്രാള അടുത്ത നേപ്പാള്‍ പ്രധാനമന്ത്രിയാകും. പാര്‍ലമെന്റ് പുന:സ്ഥാപിക്കുമെന്ന ജ്ഞാനേന്ദ്ര രാജാവിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഏഴ് പാര്‍ട്ടികളുടെ സഖ്യം യോഗം ചേര്‍ന്നാണ് ജെ.പി.കൊയ്രാളയെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച നടത്താനിരുന്ന റാലി പിന്‍വലിച്ചു. പകരം കാഠ്മണ്ഡുവില്‍ ആഘോഷപരിപാടികള്‍ നടത്തുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. തെരുവുകളില്‍ ആടിപ്പാടിയും ജനാധിപത്യത്തെ വാഴ്ത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയും തങ്ങളുടെ പ്രക്ഷോഭത്തിന്റെ വിജയം ജനങ്ങള്‍ ആഘോഷിക്കുകയാണ്.

പാര്‍ലമെന്റ് പുന:സ്ഥാപിക്കാനുള്ള ജ്ഞാനേന്ദ്ര രാജാവിന്റെ തീരുമാനം വെള്ളിയാഴ്ച നടപ്പിലാവും.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India