clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

സര്‍ഖാവിയുടെ വീഡിയോ ടേപ്പ് ഇന്റര്‍നെറ്റില്‍
ബുധന്‍, ഏപ്രില്‍ 26, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
അഫ്ഗാനില്‍ ആക്രമണം
പാരീസ്: അല്‍ ഖെയ്ദ നേതാവ് അബു മുസബ് അല്‍ സര്‍ഖാവിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷമായി. ഇറാഖില്‍ അമേരിക്ക തോല്പിക്കപ്പെടുമെന്ന് ടേപ്പില്‍ സര്‍ഖാവി പറഞ്ഞു.

പുതിയതായി വികസിപ്പിച്ച മിസൈലും ടേപ്പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ ആയുധം അമേരിക്കയ്ക്കെതിരായ പോരാട്ടങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് സര്‍ഖാവി വ്യക്തമാക്കി.

സര്‍ഖാവിയുടെ തലയ്ക്ക് 2.50 കോടി ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India