clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

രണ്ട് മാവോയിസ്റ് നേതാക്കളെ സ്വതന്ത്രരാക്കി
വെള്ളി, മേയ്‌ 12, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
പിടിച്ചെടുത്ത സ്വത്തുക്കള്‍ മാവോയിസ്റുകള്‍ തിരിച്ചുനല്‍കുന്നു
ഇടക്കാല ഭരണഘടന വേണം: മാവോയിസ്റുകള്‍
ചര്‍ച്ചക്കുതയ്യാറെന്ന് മാവോയിസ്റുകള്‍
മാവോയിസ്റുകളെ വിടാനുള്ള നടപടി തുടങ്ങി
മാവോയിസ്റുകളെ വിടാമെന്ന് നേപ്പാള്‍
നേപ്പാള്‍ കൂട്ടക്കൊല
കാഠ്മണ്ഡു: രണ്ട് പ്രമുഖ മാവോയിസ്റു നേതാക്കളെ നേപ്പാള്‍ ഭരണകൂടം വ്യാഴാഴ്ച സ്വതന്ത്രരാക്കി.

2004ല്‍ ദില്ലിയില്‍ ഇന്ത്യന്‍ പൊലീസ് പിടികൂടിയ മാവോയിസ്റ് പൊളിറ്റ് ബ്യൂറോ അംഗം മത്രിക പ്രസാദ് യാദവ്, മാവോയിസ്റ് വിദേശകാര്യ നേതാവായ സുരേഷ് അലി മഗാര്‍എന്നിവരെയാണ് നേപ്പാള്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യ വിട്ടയച്ചത്.

മാവോയിസ്റുകളുടെ ജനകീയ സമരത്തിന്റെ എട്ടാം വാര്‍ഷിക സമ്മേളനത്തിനായി എത്തുന്നതിനിടയില്‍ 2004 ഫെബ്രുവരിയിലാണ് ഇവര്‍ ഇന്ത്യന്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് കസ്റഡിയില്‍ ഇവര്‍ കഠിനമായി പീഡിപ്പിക്കപ്പെടുകയും നിരവധി തവണ വൈദ്യ സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്.

കൊലക്കുറ്റം ചുമത്തിയാണ് ഇവരെ തടവിലിട്ടിരുന്നത്. ഇതിനുശേഷം ഇന്ത്യന്‍ പൊലീസിന്റെ പിടിയിലായ മറ്റു രണ്ടു മാവോയിസ്റുനേതാക്കള്‍ ഇപ്പോഴും ഇന്ത്യന്‍ ജയിലില്‍ കഴിയുന്നുണ്ട്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India