clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

ഇറാഖില്‍ കാര്‍ബോംബുസ്പോടനത്തില്‍ 5പേര്‍ കൊല്ലപ്പെട്ടു
ഞായര്‍, മേയ്‌ 14, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
ഇറാഖ് ആക്രമണം
കര്‍ബല: ഇറാഖിലെ ഷിയാകളുടെ വിശുദ്ധ നഗരമായ കര്‍ബലയില്‍ ഒരു സര്‍ക്കാര്‍ കെട്ടിടത്തിനടുത്തുണ്ടായ കാര്‍ ബോംബു സ്ഫോടനത്തില്‍ ചുരുങ്ങിയത് 5പേര്‍കൊല്ലപ്പെടുകയും 19പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഒന്‍പതുമണിക്കുശേഷം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തുന്ന സമയത്താണ് ആക്രമണം നടന്നത്. വന്‍ സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടത്തിന്റെ 300മീറ്റര്‍ അകലെനിന്നാണ് കാര്‍ബോംബ് പൊട്ടിത്തെറിച്ചത്.

ഗതാഗതത്തിരക്കു കൂടുതലുള്ള സ്ഥലത്തുണ്ടായ സ്ഫോടനത്തില്‍ എട്ട് കാറുകളും കത്തിയമര്‍ന്നിട്ടുണ്ട്. സുന്നി അനുഭാവമുള്ള എതെങ്കിലും തീവ്രവാദ സംഘടനയായിരിക്കും സ്ഫോടനത്തിനുപിന്നിലെന്ന് സംശയിക്കടുന്നതായി അധികൃതര്‍ വ്യക്തമാക്കി.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India