clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

മാവോയിസ്റു തടവുകാര്‍ നിരാഹാരസമരം തുടങ്ങി
തിങ്കള്‍, മേയ്‌ 15, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
രണ്ട് മാവോയിസ്റ് നേതാക്കളെ സ്വതന്ത്രരാക്കി
പിടിച്ചെടുത്ത സ്വത്തുക്കള്‍ മാവോയിസ്റുകള്‍ തിരിച്ചുനല്‍കുന്നു
ഇടക്കാല ഭരണഘടന വേണം: മാവോയിസ്റുകള്‍
ചര്‍ച്ചക്കുതയ്യാറെന്ന് മാവോയിസ്റുകള്‍
മാവോയിസ്റുകളെ വിടാനുള്ള നടപടി തുടങ്ങി
മാവോയിസ്റുകളെ വിടാമെന്ന് നേപ്പാള്‍
നേപ്പാള്‍ കൂട്ടക്കൊല
കഠ്മണ്ഡു: ജയിലില്‍ക്കഴിയുന്ന നേപ്പാള്‍ മാവോയിസ്റ് നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. ജയിലില്‍ക്കഴിയുന്ന മുഴുവന്‍ മാവോയിസ്റ് പ്രവര്‍ത്തകരെയും വിട്ടയക്കണമെന്നതാണ് സമരം നടത്തുന്നവരുടെ മുഖ്യ ആവശ്യം.

രാജ്യത്തുനിന്നും അപ്രത്യക്ഷരായ എല്ലാവരുടെയും പേരുകള്‍ പ്രഖ്യാപിക്കാനും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേതാക്കളായ കൃഷ്ണ കെ സി, ഹിമല്‍ ശര്‍മ എന്നിവരുടെ നേതൃത്വത്തിലാണ് നാഖൂ ജയിലില്‍ മാവോയിസ്റുകള്‍ ഒരാഴ്ചത്തേക്ക് റിലേ നിരാഹാര സമരം തുടങ്ങിയത്.

തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നേപ്പാള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതിനായി ജയിലില്‍ മറ്റു പല സമര പരിപാടികളും നടത്താന്‍ മാവോ തടവുകാര്‍ പദ്ധതിയിട്ടിട്ടുണെന്ന് അധികൃതര്‍ അറിയിച്ചു. സമാധാനചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുമുമ്പേതന്നെ തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാനാണ് മാവോയിസ്റുകള്‍ ആവശ്യപ്പെടുന്നത്.

ഇതിനിടയില്‍ പാര്‍ട്ടി നേതാവ് പ്രചണ്ഢയുടെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാറുമായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് സിപിഎന്‍ മാവോയിസ്റുപാര്‍ട്ടിവ്യക്തമാക്കിയിട്ടുണ്ട്. രണ്ടു പ്രമുഖനേതാക്കളടക്കം നൂറോളം മാവോയിസ്റുകളെ നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ വിട്ടയച്ചിട്ടുണ്ട്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India