clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

അഫ്ഗാനില്‍ സൈനികാക്രമണത്തില്‍ 50പേര്‍കൊല്ലപ്പെട്ടു
തിങ്കള്‍, മേയ്‌ 22, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
അഫ്ഗാനില്‍ ആക്രമണം
കാണ്ഠഹാര്‍: വടക്കന്‍ കാണ്ഠഹാറിലെ അസീസി ഗ്രാമത്തില്‍ ഞായറാഴ്ച അഫ്ഗാന്‍-യു എസ് സംയുക്ത സേനനടത്തിയ ബോംബാക്രമണത്തില്‍ 50പേര്‍ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികള്‍ അറിയിച്ചു.

താലിബാന്‍ കേന്ദ്രത്തിനെതിരെയാണ് ആക്രമണം നടത്തിയതെന്നും കൊല്ലപ്പെട്ട 50 പേരും താലിബാന്‍കാരാണെന്നും സേനാവൃത്തങ്ങള്‍ അവകാശപ്പെട്ടു.

എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നിരവധി ഗ്രമീണര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആക്രമണം നടന്ന സ്ഥലത്തുള്ളവര്‍ അറിയിച്ചു.

സംയുക്ത സേന നടത്തിയ ആക്രമണത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടതെന്നാണ് അഫ്ഗാന്‍ രഹസ്യാന്വേഷണവിഭാഗം അറിയിച്ചിട്ടുള്ളത്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India