clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

റാഗിങ് കേസ്: രണ്ടുപേരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി
ശനി, ജൂലൈ 15, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
സ്ത്രീപീഡനം
കോടതി
കൊച്ചി: കോട്ടയം എസ്എംഇ റാഗിങ് കേസില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി.

ആല്‍ഫാ ജോസ്, ബിന്‍സിയ മുഹമ്മദ് എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയുള്ള നടപടിയാണ് കോടതി റദ്ദാക്കിയത്.

വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സ്വീകരിച്ചുകൊണ്ട് ഇവരെ സസ്പെന്‍ഷനില്‍ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്ന് ജസ്റിസ് സി. എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനികളാണ് ഇവര്‍ രണ്ടുപേരും. ആറുമാസമായി ഇവര്‍ സസ്പെന്‍ഷനിലാണ്. ഇതും അവര്‍ക്കേറ്റ മാനസിക വിഷമതകളും കോടതി കണക്കിലെടുത്തു.

കുറ്റക്കാരല്ലെന്ന് കണ്ട് അവരെ വിചാരണക്കോടതി വെറുതെ വിട്ടാല്‍ അവര്‍ക്കുണ്ടായ ദുരിതവും നഷ്ടവും നികത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിധി പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക് ഉടന്‍ ക്ലാസ്സില്‍ പ്രവേശിക്കാം.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India