clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത
ഇറാഖില്‍ തട്ടിക്കൊണ്ടുപോയവരെ മോചിപ്പിച്ചു
ബുധന്‍, നവംബര്‍ 15, 2006, 5:30 [IST]
ബാഗ്ദാദ്: ഇറാഖില്‍ തട്ടിക്കൊണ്ടുപോയ നൂറിലേറെ സര്‍ക്കാര്‍ ജീവനക്കാരില്‍ മിക്കവരെയും മോചിപ്പിച്ചു.

മധ്യബാഗ്ദാദിലെ ഒരു ഗവേഷണ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ഏതാനും ജീവനക്കാരെ ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ മിക്കവരെയും സൈനികര്‍ ബാഗ്ദാദിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മോചിപ്പിച്ചു.

ഇവരെ തട്ടിക്കൊണ്ടുപോയതിനു ശേഷം സൈനികര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India