clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

സദ്ദാം ഹുസൈനെ തൂക്കിലേറ്റി
ശനി, ഡിസംബര്‍ 30, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബാഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ ശനിയാഴ്ച രാവിലെ 6 മണിയ്ക്ക് തൂക്കിലേറ്റി.

ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീന്‍ സോണില്‍വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. ബലിപെരുന്നാളിന്റെ പ്രഭാതത്തിന് മുമ്പ് ശിക്ഷ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിരാവിലെ അദ്ദേഹത്തെ തൂക്കിലേറ്റിയത്.

1982ല്‍ ഷിയാ മേഖലയില്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടുവെന്ന കേസിലാണ് നവംബര്‍ അഞ്ചിന് സദ്ദാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 148ഷിയാ വംശജരെയാണ് ഉത്തരവിനെത്തുടര്‍ന്ന് അന്ന് കൂട്ടക്കൊല ചെയ്തത്.

സദ്ദാമിന്റെ വധശിക്ഷ ഇറാഖ് അപ്പീല്‍ കോടതി ശരിവെച്ചതോടെ അദ്ദേഹം വധിയ്ക്കപ്പെടുമെന്ന ഏതാണ്ട് ഉറപ്പായിരുന്നു. അമേരിക്ക മാത്രമാണ് ഈ ശിക്ഷാവിധി സ്വാഗതം ചെയ്തത്. യൂറോപ്യന്‍ യൂണിയനും ഇന്ത്യടകക്കമുള്ള രാജ്യങ്ങളും ശക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India