clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

സദ്ദാമിന്റെ വധശിക്ഷ നാഴികക്കല്ലെന്ന് ബുഷ്
ശനി, ഡിസംബര്‍ 30, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ടെക്സാസ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത് ഇറാഖിന്റെ ജനാധിപത്യത്തിലേയ്ക്കുള്ള പ്രയാണത്തിലെ നാഴികക്കല്ലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്.

സദ്ദാമിനെ തൂക്കിക്കൊന്നത് കൊണ്ട് ഇറാഖില്‍ നിലനില്‍ക്കുന്ന കലാപാന്തരീക്ഷം അവസാനിക്കില്ലെങ്കിലും അവിടെ ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു സുസ്ഥിര സര്‍ക്കാറിനെ പ്രതിഷ്ഠിക്കുന്നതിനല്‍ ഇത് നിര്‍ണ്ണായകപങ്കുവഹിക്കും- സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കിയതിന് ശേഷം നടത്തിയ ഔദ്യോഗിക പ്രസ്താവനയിലാണ് ബുഷ് ഇങ്ങനെ പ്രതികരിച്ചത്.

വെള്ളിയാഴ്ച രാത്രിയോടുകൂടി സദ്ദാമിനെ തൂക്കിലേറ്റുന്ന കാര്യം തീരുമാനിച്ചിരുന്നുവെന്നും ശനിയാഴ്ച പുലര്‍ച്ചെ ബാഗ്ദാദില്‍ ശിക്ഷ നടപ്പാക്കുമ്പോള്‍ ജോര്‍ജ് ബുഷ് നിദ്രയിലായിരുന്നുവെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India