വാഷിംഗ്ടണ്‍: ഇറാഖിലേക്ക് 21,500 സൈനികരെ കൂടി അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു.
ഇറാഖിലെ ക്രമസമാധാനനില കൂടുതല്‍ വഷളായിരിക്കുകയാണെന്ന് ബുഷ് പറഞ്ഞു. ഇറാഖില്‍ സംഭവിച്ച തെറ്റുകളുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ബുഷിന്റെ പ്രഖ്യാപനത്തിനെതിരെ യുഎസില്‍ പ്രതിഷേധമുയര്‍ന്നുണ്ട്.