clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

പാലൊളി 26ന് ഹാജരാകണം: കോടതി
വ്യാഴം, ഫെബ്രുവരി 15, 2007  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

കൊച്ചി: കോടതിയലക്ഷ്യ കേസിലുള്‍പ്പെട്ട തദ്ദേശസ്വയം വകുപ്പ് മന്ത്രി പാലൊളി മുഹമ്മദുകുട്ടിയെ വ്യാഴാഴ്ച നേരിട്ട് ഹാജരാക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കി. പകരം ഈ മാസം 26ന് നേരിട്ട് ഹാജരാവണമെന്നാണ് കോടതി നിര്‍ദ്ദേശം.

ഔദ്യോഗിക കൃത്യനിര്‍വഹണം മൂലം വ്യാഴാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും അതിനാല്‍ നേരിട്ട് ഹാജരാക്കുന്നതില്‍ നിന്നു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പാലൊളി വ്യാഴാഴ്ച ഹര്‍ജി നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് കോടതിയുടെ ഈ നിര്‍ദേശം.

നോട്ടുകെട്ടുകളുടെ കനം നോക്കി കോടതികള്‍ വിധി പറയുന്ന സ്ഥിതി വിശേഷം ലജ്ജാകരമാണെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല തൊഴിലാളി യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രസംഗിച്ചതു സംബന്ധിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയ്ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India