clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
മദ്യനയം: വിവാദ വ്യവസ്ഥ കോടതി സ്റേ ചെയ്തു
ചൊവ്വ, മാര്‍ച്ച്‌ 20, 2007, 5:30 [IST]
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിലെ വിവാദ വ്യവസ്ഥക ഹൈക്കോടതി സ്റേചെയ്തു.

ചില ജില്ലകളില്‍ പൂര്‍ണമായും ചില ജില്ലകളില്‍ ഭാഗികമായും കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനമാണ് സ്റേചെയ്തത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മുഴുവന്‍ റെയ്ഞ്ചുകളും കണ്ണൂര്‍-എറണാകുളം ജില്ലകളിലെ മൂന്ന് റെയ്ഞ്ചുകളും സഹകരണ സംഘങ്ങള്‍ക്ക് കൈമാറാനുള്ള തീരുമാനമാണ് ജസ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സ്റേചെയ്തത്.

മൂന്നുവര്‍ഷം തുടര്‍ച്ചയായി കള്ളുഷാപ്പുകള്‍ നടത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന തീരുമാനത്തില്‍ കോടതി ഇടപെട്ടിട്ടില്ല.

മദ്യനയത്തിനെതിരെ മദ്യവില്‍പ്പനക്കാരും തൊഴിലാളികളും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തില്‍ വിവേചന പരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്ന് ഹര്‍ജികളില്‍ ആരോപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച ഏതാനും ഹര്‍ജികള്‍കൂടി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിയ്ക്കും.

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India