clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത

പിന്നോക്ക സംവരണം: സര്‍ക്കാര്‍ ഹര്‍ജി നല്‍കി
തിങ്കള്‍, ഏപ്രില്‍ 16, 2007  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗത്തിന് 27 ശതമാനം സംവരണം നല്‍കുന്ന നിയമം സ്റേചെയ്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി.

ഹര്‍ജി അടിയന്തരപ്രാധാന്യത്തോടെ ഉചിതമായ ബഞ്ചിന് കൈമാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അപേക്ഷ കോടതി തള്ളിയിരിക്കുകയാണ്.

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയും ചെന്നൈ ഐഐടിയുടെ മുന്‍ ഡയറക്ടര്‍ പി. വി ഇന്ദരേശനും സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് മാര്‍ച്ച് 29ന് നിയമം സ്റേചെയ്തുകൊണ്ട് സുപ്രിം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആരാണെന്നതിന് ആധികാരികവും വിശ്വസനീയവുമായ സ്ഥിതിവിവരക്കണക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ലെന്ന് കാണിച്ചായിരുന്നു കോടതി നിയമം സ്റേ ചെയ്തത്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India