| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
അച്ഛനെ കൊന്ന് വൃക്കയും ഹൃദയവും ഭക്ഷിച്ചു
ബ്യൂണിസ് എയേഴ്‌സ്: പിതാവിനെ കൊലപ്പെടുത്തി വൃക്കയും ഹൃദയവും വേവിച്ച് ഭക്ഷിച്ച മകനെ അര്‍ജന്റീന പൊലീസ് അറസ്റ്റുചെയ്‌തു. അര്‍ജന്റീനക്കാരനായ റൗള്‍ ഏണസ്റ്റോ പിനല്‍ ആണ് പിതാവിന്റെ കൊല നരഭോജനം എന്നിവയെത്തുടര്‍ന്ന് ... ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന് കുട്ടിയെ മോഷ്ടിച്ചു വാഷിങ്‌ടണ്‍: പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി വയര്‍ പിളര്‍ന്ന് കുട്ടിയെ മോഷ്ടിച്ച കേസില്‍ യുവതി പോലീസ് പിടിയിലായി. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഡീക്കന്‍സിലെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇരുപത്തിയേഴുകാരിയായ അരാസെലി ... തോട്ടിപ്പണിയില്‍ നിന്നും ഇവര്‍ റാംപിലേയ്‌ക്ക് യുണൈറ്റഡ് നേഷന്‍സ്: മനുഷ്യമലം ചുമക്കുന്ന ജോലിചെയ്യുന്ന ഇന്ത്യക്കാരായ 36 സ്‌ത്രീകള്‍ വെള്ളിയാഴ്‌ച ഐക്യരാഷ്ട്രസഭയില്‍ നയതന്ത്ര പ്രധിനിധികള്‍ക്ക് മുന്നില്‍ റാംപില്‍ ചുവടുവയ്‌ക്കും. 150ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് മുന്നിലാണ് പ്രമുഖ ... ഈസ്‌ട്രജന്‍ വര്‍ധിച്ച് പുരുഷന്‍ സ്‌ത്രീയാകുന്നു ലണ്ടന്‍: പുരുഷനായി ജനിയ്‌ക്കുകയും ഭര്‍ത്താവും അച്ഛനുമാവുകയും ചെയ്‌ത ഒരാള്‍ ക്രമേണ സ്‌ത്രീയായി മാറുന്നതിനെക്കുറിച്ചൊന്ന് ചിന്തിച്ചൂനോക്കൂ. വെറുതെ ചിന്തിക്കുമ്പോള്‍ ഒരു പക്ഷേ തമാശ തോന്നിയേയ്‌ക്കും. എന്നാല്‍ അറുപതുകാരനും ബാര്‍ ഗായകനുമായ ... രക്ഷാസന്ദേശത്തിന് നൂറാം പിറന്നാള്‍ ലണ്ടന്‍: ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ച മോഴ്‌സ് കോഡ് സന്ദേശമായ എസ്‌ഒഎസ് സന്ദേശത്തിന് ചൊവ്വാഴ്‌ച 100 വയസ് തികഞ്ഞു. അടുത്ത നൂറ് വര്‍ഷങ്ങള്‍ കൂടിയെങ്കിലും ഈ സന്ദേശം അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുമെന്ന ... പെഷവാറില്‍ താലിബാന്‍ ആക്രമണം പെഷവാര്‍ : താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ പെഷവാറില്‍ പാക് സുരക്ഷാ സേനയുടെ കനത്ത ആക്രമണം. പെഷവാറില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുളള ബാരാ പട്ടണത്തിലായിരുന്നു ആക്രമണമെന്ന് പാക് മേജര്‍ ജനറല്‍ ... മണ്‍സൂണില്‍ ബംഗ്ലാദേശ് മുങ്ങുന്നു സര്യാപൂര്‍ : ബംഗ്ലാദേശിന്റെ ജീവനും ജീവിതവും നദികളാണ്. എന്നാല്‍ നദീജലത്തിന്റെ സഹായത്താല്‍ കൈവരിച്ച നേട്ടങ്ങളെയൊക്കെയും തിരികെ വാങ്ങുകയാണ് പത്മയും മറ്റ് നദികളും. കോരിച്ചൊരിയുന്ന മണ്‍സൂണ്‍ കുത്തിയൊലിപ്പിച്ച് കൊണ്ടുപോയത് പതിനായിരങ്ങളുടെ ... ലൈംഗിക പീഡനം: കാനഡയില്‍ ഇന്ത്യന്‍ ഡോക്‌ടര്‍ അറസ്‌റ്റില്‍ ഒട്ടാവ: രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യന്‍വംശജനായ ഡോക്‌ടര്‍ കാനഡയില്‍ അറസ്‌റ്റിലായി. ഗ്രാന്‍ഡ് പ്രയറി സിറ്റിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പളനിസ്വാമി ഈശ്വരമൂര്‍ത്തി(48)യാണ് ചെറുപ്പക്കാരായ രോഗികളെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ... സീരിയല്‍ കാണാന്‍ സ്‌ത്രീകള്‍ സെക്‌സ് മാറ്റിവയ്‌ക്കുന്നു ലണ്ടന്‍: ടിവി സീരിയലുകള്‍ക്ക് അടിമപ്പെട്ടുപോവുകയും അവയുടെ ഒരു എപ്പിസോഡ് പോലും ഒഴിവാക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സ്‌ത്രീകള്‍ ഒരല്‍ഭുതമല്ല. ബ്രിട്ടീഷ് സ്‌ത്രീകള്‍ സീരിയല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഒരുപടി മുന്നിലാണ്. അവര്‍ ... ബ്രിട്ടനില്‍ വിവാഹിതര്‍ കുറയുന്നു ലണ്ടന്‍: ബ്രിട്ടനില്‍ വിവാഹിതരുടെ എണ്ണം കുറഞ്ഞുവരുകയും വിവാഹമോചനങ്ങള്‍ കൂടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലും വെയില്‍സിലും കൂടി 2006ല്‍ നടന്നത് ആകെ 236,980 വിവാഹങ്ങളാണ് 1895 ശേഷമുള്ള ഏറ്റവും കുറഞ്ഞ ...
|
|