[an error occurred while processing this directive]
മലയാളം -> പുതുവത്സരം

Coconut TreeVajpayeeAmerican AttackSachinSamyukthaBin LadenChristmastreeTinu

2002 ലേയ്ക്കു പ്രവേശിക്കുകയാണ് നാം. പ്രതീക്ഷകളുടെ പുതുവര്‍ഷം.നാളെയിലേക്ക് ചുവടുവയ്ക്കുന്നതോടൊപ്പം ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കാനും കൂടിയുള്ള അവസരമാണിത്. സംഭവബഹുലമായിരുന്നു പോയ വര്‍ഷം.

പോയവര്‍ഷത്തെ പ്രധാന സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടമാണിത്. ലോകത്തും ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയ-സാമൂഹ്യ-കായിക-വാണിജ്യരംഗങ്ങളില്‍ ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം നേടിയ സംഭവങ്ങള്‍ തുറന്നുവയ്ക്കുകയാണിവിടെ . ഒപ്പം മലയാള സിനിമയുടെ പോയവര്‍ഷവും വിശേഷാവസരങ്ങളില്‍ ഇന്ത്യാഇന്‍ഫോ മലയാളം ഒരുക്കിയ പ്രത്യേക പതിപ്പുകളും.

പുതിയ സ്വപ്നങ്ങളും തിരിച്ചറിവുകളുമായി പുതുവര്‍ഷത്തിലേയ്ക്കു പ്രവേശിക്കുകയാണ് നാം. എല്ലാ വായനക്കാര്‍ക്കും ദാറ്റ്സ് മലയാളത്തിന്‍റെ പുതുവത്സരാശംസകള്‍.

കേരളം 2001       ഇന്ത്യ 2001       ലോകം 2001       കായികം 2001      മലയാള സിനിമ 2001      
clear
Recommended Links