[an error occurred while processing this directive]
[an error occurred while processing this directive]
മലയാളം -> പുതുവത്സരം -> കായികം

സച്ചിനും പന്തു ചൊറിയലുംSachin Thendulkar
ക്രിക്കറ്റില്‍ ഏറെ വിവാദങ്ങള്‍ക്ക് വേദിയായ വര്‍ഷമായിരുന്നു 2001. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച ദിനങ്ങള്‍. എല്ലാം ചായക്കോപ്പയിലെ കൊടങ്കാറ്റായെങ്കിലും ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നു. അടിയും കൊണ്ട് പുളിയും കുടിച്ച് കരവുമടച്ചതുപോലെയായി ദക്ഷിണാഫ്രിക്കന്‍ പര്യടനം. കടലാസുപുലികള്‍ ഫാസ്റ് ട്രാക്കുകളില്‍ കളി മറന്നപ്പോള്‍ ചരിത്രം ഒരു മാറ്റവുമില്ലാതെ ആവര്‍ത്തിച്ചു... കൂടുതല്‍

കുംബ്ലെ 300 തികച്ചുAnil Kumble
300 വിക്കറ്റു തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറെന്ന ബഹുമതി അനില്‍ കുംബ്ലെ സ്വന്തമാക്കി. ബാംഗ്ലൂരില്‍ ഇംഗ്ലണ്ടിനെതിരെയാണ് കുംബ്ലെ ഈ ചരിത്ര നേട്ടം കുറിച്ചത്... കൂടുതല്‍
സന്തോഷ് ട്രോഫി കേരളത്തിന്
നാളുകള്‍ക്കു ശേഷം സന്തോഷ് ട്രോഫിയില്‍ കേരളം ഇക്കുറി മുത്തമിട്ടു. അബ്ദുള്‍ ഹക്കീമും ഇ®ഷ്യസും ആസിഫ് സഹീറും പുളകത്തിന്റെ മുഹൂര്‍ത്തങ്ങള്‍ നല്‍കാന്‍ മത്സരിച്ചപ്പോള്‍ കേരളാ ഷോകേസില്‍ ഒരു ട്രോഫി കൂടി... കൂടുതല്‍


ടിനുവിന്റെ അരങ്ങേറ്റംTinu
കേരളത്തില്‍ നിന്നൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പ്രവേശിക്കുക എന്ന സ്വപ്നം പോയ വര്‍ഷം യാഥാര്‍ത്ഥ്യമായി. മൊഹാലിയില്‍ ഇന്ത്യന്‍ ബൗളിംഗ് തുടങ്ങാന്‍ ഗാംഗൂലി ഒളിമ്പ്യന്‍ യോഹന്നാന്റെ മകന്‍ ടിനു യോഹന്നാനെ പന്തേല്‍പ്പിക്കുമ്പോള്‍ കേരളീയന്റെ പ്രതീക്ഷയും സഫലമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ ടിനു വിക്കറ്റും നേടി... കൂടുതല്‍


ലോകം 2001      ഇന്ത്യ 2001      കേരളം 2001      മലയാള സിനിമ 2001      


clear
clear
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India