|
[an error occurred while processing this directive]
|
മലയാളം
->
പുതുവത്സരം
->
പ്രത്യേക പതിപ്പുകള്‍
|
ലോകസുന്ദരി മത്സരം, ഓണം, ക്രിസ്മസ്, റംസാന് - വിശേഷാവസരങ്ങളില്‍ ഇന്ത്യാഇന്‍ഫോ മലയാളം തയ്യാറാക്കിയ പ്രത്യേക പതിപ്പുകള്‍...
 |
ലോകസുന്ദരി മത്സരം 2002 
ലണ്ടനിലെ അലക്സാന്ദ്ര കൊട്ടാരത്തില്‍ നടന്ന 2002ലെ ലോകസുന്ദരി മത്സരത്തില്‍ മിസ് തുര്‍ക്കി അസ്റാ അകിന് ലോകസുന്ദരി കിരീടം നേടി. അവസാന റൗണ്ടില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ 21
സുന്ദരിമാരെ പിന്തള്ളിയാണ് അസ്റാ അകിന് ലോകസുന്ദരിയായത്... കൂടുതല്‍
|
 |
ക്രിസ്മസ് 
മറ്റൊരു ക്രിസ്മസ് കൂടി. ഇതാണ് ക്രിസ്മസിന്റെ പ്രാര്‍ത്ഥന- 'അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി. താഴെ ഭൂമിയില്‍ നന്മനിറഞ്ഞവര്‍ക്ക് സമാധാനം.' ഭൂമിയില്‍ നന്മയുടെ വിജയം ഉറക്കെപ്പാടുന്ന ക്രിസ്മസിന് ദാറ്റ്സ്മലയാളത്തിന്റെ പ്രത്യേക ക്രിസ്മസ് പേജ്...
കൂടുതല്‍
|
 |
റംസാന്
റംസാന്-ഇസ്ലാമികവിശ്വാസികള്‍ക്ക് മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിക്കാനുള്ള വിശുദ്ധകാലം. കഠിനവ്രതാനുഷ്ഠത്തിന്റെ നാളുകള്‍. ഈദ്പെരുന്നാളിലവസാനിക്കുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ ഈ നാളുകളുടെ അര്ത്ഥത്തെപ്പറ്റി, നോമ്പിന്റെ നിഷ്ഠയെപ്പറ്റി ,പരിശുദ്ധഖുറാനെപ്പറ്റി,നോമ്പ് വിഭവങ്ങളെ പ്പറ്റി.....അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇന്ത്യാഇന്‍ഫോ മലയാളം ഒരുക്കിയപ്പോള്‍...
കൂടുതല്‍
|
 |
ഓണം
പണ്ടത്തെ ഓണമായിരുന്നത്രേ ഓണം. ഇന്നത്തെ തലമുറയ്ക്ക് പൂക്കളമൊരുക്കാനറിയില്ല,. കുറ്റാരോപണങ്ങളുടെ പട്ടിക ഏറെയാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ളതു പോലെ ഓണമാഘോഷിയ്ക്കും....
കൂടുതല്‍
|
|
|
|
 |