കവി സച്ചിദാനന്ദനും ചരിത്രകാരന്‍ എംജിഎസ്. നാരായണനും ആര്‍എസ്എസിന്റെ കണ്ണിലെ കരടായിരിക്കുന്നു. ഇരുവരും ആര്‍എസ്എസിനെ രഹസ്യതാല്പര്യങ്ങളെ എതിര്‍ക്കുന്നതാണ് കാരണം. ഇതില്‍ എംജിഎസിനെ ഇന്ത്യന്‍ ചരിത്രഗവേഷണകൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിക്കഴിഞ്ഞു. ഇനി കേന്ദ്രസാഹിത്യഅക്കാദമി സെക്രട്ടറിയായ സച്ചിദാനന്ദന് എത്രകാലം കൂടിയുണ്ട്?..