നടന്മാര്‍ ബിസിനസ്സിലേക്ക്
മലയാളികള്‍ കൂടുതലായി ബിസിനസ്സിന്റെ സാധ്യതകള്‍ തേടിത്തുടങ്ങുന്ന പ്രവണത കണ്ടുവരുന്നു. നടന്‍ മോഹന്‍ലാല്‍ ഹോട്ടല്‍ വ്യവസായത്തിലേക്ക് കടന്നത് 2003ല്‍ ആണ്. ദുബായില്‍ അദ്ദേഹം ടേസ്റ്റ് ബഡ്സ് എന്ന റസ്റോറന്റ് ഗ്രൂപ്പ്തുടങ്ങി. ചെറിയ തോതിലാണെങ്കിലും ജയറാമും ബിസിനസ്സിലേക്ക് കടന്ന വര്‍ഷമാണിത്. കുമരകത്ത് വിനോദ സഞ്ചാരികള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു ആഡംബര ഹൗസിംഗ് ബോട്ട് ജയറാം നീറ്റിലിറക്കി...
മോഹന്‍ലാലിന്റെ 'ടേസ്റ് ബഡ്സ്' തുടങ്ങി
ജയറാമും ബിസിനസിലേക്ക്
|