[an error occurred while processing this directive]
clear
മലയാളം -> പുതുവത്സരം -> കേരളം - 2003ല്‍ -> ഇന്‍ഫോസിസ്

vLW

ഇന്‍ഫോസിസ് കേരളത്തിലെത്തി

പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷയിലേക്കും കേരളം കണ്‍മിഴിച്ച വര്‍ഷമാണ് 2003. ഇന്‍ഫോസിസ് എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ഐടി കമ്പനി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷമാണ് 2003. വിപ്രോ, സീമെന്‍സ്, സത്യം ഇന്‍ഫോവേ തുടങ്ങി ഒരു പിടി കമ്പനികള്‍ കേരളത്തിലേക്ക് വരാന്‍ ആലോചിയ്ക്കുകയാണ്.

ഐടി രംഗത്തെ പുതിയ പ്രവണതയായ ബിപിഒ ബിസിനസ്സില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്.

കേരളത്തില്‍ ഇന്‍ഫോസിസ് 15 മുതല്‍
യുഎസ് കമ്പനി ഇന്‍ഫോപാര്‍ക്കിലേക്ക്
കൊച്ചിയുടെ ഐടി സ്വപ്നങ്ങള്‍ വിരിയുമ്പോള്‍....
ഇന്‍ഫോസിസ് കാമ്പസ് തിരുവനന്തപുരത്ത്
കാക്കനാട്ട് ഐ ടി പാര്‍ക്ക് വരുന്നു
ഇന്‍ഫോസിസ് തിരുവനന്തപുരത്ത്?
ഇന്‍ഫോസിസ് സംഘം കൊച്ചിയില്‍
ഇന്‍ഫോസിസ് കൊച്ചിയില്‍ കൊണ്ടുവരാന്‍ ശ്രമം
ഇന്‍ഫോസിസ് കേരളത്തിലേക്ക്
മുഖ്യമന്ത്രി നാരായണമൂര്‍ത്തിയെ കാണുന്നു

കേരളം 2003ല്‍       ഇന്ത്യ 2003ല്‍       ലോകം 2003ല്‍       കായികം 2003ല്‍
      മലയാള സിനിമ 2003ല്‍      സാംസ്കാരികം 2003ല്‍      പ്രത്യേക വിഭാഗങ്ങള്‍ 2003ല്‍      
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India