പക്ഷെ ഇത് സിഐഎയുടെ പദ്ധതിയായിരുന്നെന്നും കേരളത്തില്‍ സിപിഎമ്മിനെക്കക്കൊണ്ട് പദ്ധതി നടപ്പാക്കിയത് തോമസ്ഐസക്ക് എംഎല്‍എ ആണെന്നും ഉള്ള ആരോപണം എം.എന്‍. വിജയന്‍ പത്രാധിപരായ പാഠം മാസിക ഉയര്‍ത്തി. ശാസ്ത്രസാഹിത്യപരിഷത്തിന് ലഭിയ്ക്കുന്ന വിദേശ സഹായങ്ങളെക്കുറിച്ചും പാഠം മാസിക വിമര്‍ശനമുയര്‍ത്തി...