നഷ്ടങ്ങള്‍: ശെമ്മാങ്കുടി, എം.പി. അപ്പന്‍, ജി.എ. മേനോന്‍....
ഒരു പിടി പ്രതിഭാധനരെ മരണം തട്ടിയെടുത്തു. ഇവര്‍ സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്- കേരളത്തിന്റെ ഏത് മൂലയില്‍ ജനിച്ചാലും ലോകത്തോളം വളരാമെന്ന് തെളിയിച്ച ജി.എ. മേനോന്‍, തമിഴ്നാട്ടില്‍ ജനിച്ചിട്ടും ഒരായുസ്സ് മുഴുവന്‍ കേരളത്തിന് വേണ്ടി ചെലവഴിച്ച ശെമ്മാങ്കുടി, കാവ്യസപര്യയില്‍ മാത്രം മുഴുകി ജീവിച്ച എം.പി. അപ്പന്‍, നടന്‍ നരേന്ദ്രപ്രസാദ്, മാമ്മന്‍മത്തായി എംഎല്‍എ, ജോര്‍ജ്ജ് ഈഡന്‍ എംപി...