കേരളത്തിന് ആറ് ടിവി ചാനലുകള്‍...
ടിവി ചാനലുകളുടെ കാര്യത്തില്‍ കേരളത്തിന് ഒരുകുതിച്ചുകയറ്റമുണ്ടായി. ഏഷ്യാനെറ്റ്, കൈരളി, സൂര്യാ ടിവി, ദൂരദര്‍ശന്‍ മലയാളം, ജീവന്‍ ടിവി എന്നീ ചാനുകള്‍ക്ക് പുറമെ ഇന്ത്യാ വിഷന്‍, എംഇടി തുടങ്ങിയ ചാനലുകള്‍ പുതുതായി വന്നു. കൈരളി പുതുതായി ഒരു വാര്‍ത്താചാനല്‍ കൂടി തുടങ്ങുന്നു...
ഇന്ത്യാവിഷന്‍ ജൂലായ് 14 മുതല്‍
എംഇടി കേരളത്തിലും സജീവമായി
അമൃത ടി വി ചാനല്‍ ജനുവരി മുതല്‍
ഇന്ത്യാവിഷന്‍ ടെലിവിഷന്‍ചാനല്‍ തിങ്കളാഴ്ച മുതല്‍
കൈരളിയുടെ പുതിയ ചാനല്‍ 2004ല്‍
|