|
 |
ഇന്‍ഫോസിസ് കേരളത്തിലെത്തി
പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷയിലേക്കും കേരളം കണ്‍മിഴിച്ച വര്‍ഷമാണ് 2003. ഇന്‍ഫോസിസ് എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ഐടി കമ്പനി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷമാണ് 2003... കൂടുതല്‍
|
 |
നഴ്സുമാരുടെ യുഎസ് കുടിയേറ്റം
നഴ്സിംഗ് മേഖലയില്‍ കേരളത്തിന് യുഎസ്-യുകെ മേഖലകള്‍ തുറന്നുകിട്ടിയ വര്‍ഷമാണിത്. യുഎസിലുംയൂറോപ്യന്‍ രാഷ്ട്രങ്ങളിലും നഴ്സുമാര്‍ക്കുള്ള ക്ഷാമം മുതലാക്കി കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് വിദേശങ്ങളിലേക്ക് കുടിയേറിയത്... കൂടുതല്‍
|
 |
നടന്മാര്‍ ബിസിനസ്സിലേക്ക്
മലയാളികള്‍ കൂടുതലായി ബിസിനസ്സിന്റെ സാധ്യതകള്‍ തേടിത്തുടങ്ങുന്ന പ്രവണത കണ്ടുവരുന്നു. നടന്‍ മോഹന്‍ലാല്‍ ഹോട്ടല്‍ വ്യവസായത്തിലേക്ക് കടന്നത് 2003ല്‍ ആണ്. ദുബായില്‍ അദ്ദേഹം ടേസ്റ്റ് ബഡ്സ് എന്ന റസ്റോറന്റ് ഗ്രൂപ്പ്തുടങ്ങി... കൂടുതല്‍
|
 |
കേരളത്തിന് ആറ് ടിവി ചാനലുകള്‍...
ടിവി ചാനലുകളുടെ കാര്യത്തില്‍ കേരളത്തിന് ഒരുകുതിച്ചുകയറ്റമുണ്ടായി. ഏഷ്യാനെറ്റ്, കൈരളി, സൂര്യാ ടിവി, ദൂരദര്‍ശന്‍ മലയാളം, ജീവന്‍ ടിവി എന്നീ ചാനുകള്‍ക്ക് പുറമെ ഇന്ത്യാ വിഷന്‍, എംഇടി തുടങ്ങിയ ചാനലുകള്‍ പുതുതായി വന്നു...കൂടുതല്‍
|
 |
കരിപ്പൂരില്‍ രാത്രി വിമാനം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രിയില്‍ യാത്രാവിമാനങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി. ഇത് മലബാറിന്റെ വ്യവസായമേഖലയ്ക്ക് ഉണര്‍വേÿകുമെന്ന് കരുതുന്നു... കൂടുതല്‍
|
 |
ഭരണം മരവിച്ച 2003
കേരളത്തിലെ ഭരണം സ്തംഭിച്ച വര്‍ഷമായിരുന്നു 2003. ആന്റണിയെ പുറത്താക്കാനുള്ള കരുണാകരന്റെ നീക്കങ്ങളാണ് ഭരണവരെ സ്തംഭിപ്പിയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ചത്. വികസനത്തിന് വേണ്ടി അധികാരത്തില്‍ വന്ന ആന്റണിയ്ക്ക് സ്വന്തം ലാവണത്തിലെ വിമതരെ നേരിടുക പ്രധാന അജണ്ടയായപ്പോള്‍ ഭരണം സ്തംഭിച്ചു... കൂടുതല്‍
|
 |
വീണ്ടും സെബാസ്റ്യന്‍ പോള്‍..
സെബാസ്റ്യന്‍ പോള്‍ വീണ്ടും എറണാകുളത്ത് നിന്ന് ലോക്സഭയിലേക്ക്. വര്‍ഷങ്ങളായി കരുണാകരന്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്ന എറണാകുളത്ത് ഇക്കുറി ആന്റണിയുടെ സ്ഥാനാര്‍ത്ഥിയെയായിരുന്നു ഹൈക്കമാന്റ് അംഗീകരിച്ചത്. കരുണാകരനും കൂട്ടരും നടത്തിയ അട്ടിമറിയില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിയായ എം.ഒ. ജോണ്‍ തോറ്റു... കൂടുതല്‍
|
 |
ആന്റണിയെ രക്ഷിച്ച തിരുവല്ല
തിരുവല്ല തിരഞ്ഞെടുപ്പ് ഇക്കുറി കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച തിരഞ്ഞെടുപ്പായിരുന്നു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മന്‍ ജയിച്ചില്ലായിരുന്നെങ്കില്‍ ആന്റണിയുടെ രാഷ്ട്രീയഭാവി അപകടത്തിലായേനേ. കരുണാകരന്റെ കണക്കുകൂട്ടല്‍ തെറ്റിയ്ക്കുകയായിരുന്നു തിരുവല്ല... കൂടുതല്‍
|
 |
പിള്ളയുടെ തിരിച്ചുവരവ്
കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ബാലകൃഷ്ണപിള്ളയുടെ മന്ത്രിസ്ഥാനത്തേയ്ക്കുള്ള തിരിച്ചുവരവ് നാടകീയമായിരുന്നു. അഴിമതിക്കേസുകളില്‍ കോടതി വെറുതെ വിട്ടതോടെ പിള്ള മകന്‍ ഗണേഷിന് പകരം വീണ്ടും ഗതാഗതമന്ത്രിയായി...
ഇടമലയാര്‍: കോടതി പിള്ളയെ വെറുതെവിട്ടു
പിള്ള മന്ത്രിയായി അധികാരമേറ്റു
|
 |
മുറിവുണങ്ങാതെ മാറാട്
അടുത്ത കലാപത്തിന് കാത്തിരിയ്ക്കുകയാണ് മാറാട്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി വര്‍ഗ്ഗീയപ്പകവീട്ടലിന്റെ വേദിയാണ് മാറാട്. കഴിഞ്ഞ വര്‍ഷം മുസ്ലിങ്ങള്‍ 11 പേരെ കൊന്നു. കലാപത്തിനിടയില്‍ അസ്കര്‍ എന്ന ഒരു മുസ്ലിമും കൊല്ലപ്പെട്ടു. പ്രശ്നം താല്ക്കാലികമായി പരിഹരിച്ചെങ്കിലും മാറാട് അടുത്ത പകവീട്ടലിന് കത്തിമൂര്‍ച്ച കൂട്ടുകയാണോ? ... കൂടുതല്‍
|
 |
മുത്തങ്ങ വെടിവയ്പ്
വയനാട്ടിലെ മുത്തങ്ങയില്‍ വനഭൂമി കയ്യേറിയ ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വെടിവയ്പില്‍ കലാശിച്ചു... കൂടുതല്‍
|
 |
കൊക്കകോളയ്ക്കും പെപ്സിയ്ക്കും ആഘാതം
ബഹുരാഷ്ട്രക്കമ്പനിയായ കൊക്കകോളയ്ക്ക് ഏറ്റവും വലിയ ആഘാതം കിട്ടിയത് കേരളത്തിലെ പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ നിന്നുമാണ്. പെരുമാട്ടിയിലെ കൊക്കകോള ഫാക്ടറിയുടെ അവശിഷ്ടങ്ങളുടെ സാമ്പിള്‍ പരിശോധിച്ച് അതില്‍ പതിവില്‍ ക്കവിഞ്ഞ തോതില്‍ വിഷാംശമുണ്ടെന്ന് ബിബിസി കണ്ടെത്തിയതോടെ കേരളത്തിലെങ്ങും കൊക്കകോള വിരുദ്ധതരംഗം ആഞ്ഞടിച്ചു. സാധാരണക്കാര്‍ പോലും കൊക്കകോളയും പെപ്സിയും ബഹിഷ്കരിയ്ക്കുന്ന നിലവന്നു... കൂടുതല്‍
|
 |
ആലപ്പുഴയിലെ കരിമണല്‍ ഖനനം...
കരിമണല്‍ ഖനനത്തിന്റെ പേരില്‍ ആലപ്പുഴയിലുണ്ടായ സമരം കക്ഷിരാഷ്ട്രീയത്തിനതീതമായ ചെറുത്തുനില്പായി. സമരത്തിന് നേതൃത്വം നല്കിയത് കോണ്‍ഗ്രസ് എംപിയായ വി.എം. സുധീരനായിരുന്നു എന്നതും ഈ സമരത്തെ ശ്രദ്ധേയമാക്കി... കൂടുതല്‍
|
 |
നഷ്ടങ്ങള്‍: ശെമ്മാങ്കുടി, എം.പി. അപ്പന്‍, ജി.എ. മേനോന്‍...
ഒരു പിടി പ്രതിഭാധനരെ മരണം തട്ടിയെടുത്തു. ഇവര്‍ സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്-... കൂടുതല്‍
|
 |
നെടുങ്ങാടി ബാങ്കിനെ നഷ്ടമായി
കേരളത്തിന്റെ സ്വന്തം ബാങ്കായിരുന്നു നെടുങ്ങാടി ബാങ്ക്. ആദ്യമലയാള നോവലായ കുന്ദലത രചിച്ച അപ്പുനെടുങ്ങാടി സ്ഥാപിച്ച ബാങ്ക് പക്ഷെ അഴിമതികളില്‍ മുങ്ങുകയും ഒടുവില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നെടുങ്ങാടി ബാങ്കിനെ ഏറ്റെടുക്കുകയും ചെയ്തു... കൂടുതല്‍
|
 |
ജനകീയാസൂത്രണം
ഇടതുമുന്നണി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു ജനകീയാസൂത്രണം. പക്ഷെ ഇത് സിഐഎയുടെ പദ്ധതിയായിരുന്നെന്നും കേരളത്തില്‍ സിപിഎമ്മിനെക്കക്കൊണ്ട് പദ്ധതി നടപ്പാക്കിയത് തോമസ്ഐസക്ക് എംഎല്‍എ ആണെന്നും ഉള്ള ആരോപണം എം.എന്‍. വിജയന്‍ പത്രാധിപരായ പാഠം മാസിക ഉയര്‍ത്തി... കൂടുതല്‍
|
 |
ജോസഫ് ഗ്രൂപ്പ് പിളര്‍ന്നു
ഇടതുമുന്നണിയുടെ സഹയാത്രികനായ മുന്‍മന്ത്രി പി.ജെ. ജോസഫിന്റെ പാര്‍ട്ടി പിളര്‍ന്നു. മതികെട്ടാന്‍ സംഭവത്തിലും മറ്റുമുണ്ടായ അഭിപ്രായഭിന്നതകളാണ് പിളര്‍പ്പിന് കാരണം. പി.സി. ജോര്‍ജ്ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ് പുറത്തുപോയത്... കൂടുതല്‍
|
 |
പാക് പൗരന്മാര്‍ക്ക് കഷ്ടകാലം...
പാക് പൗരത്വമുള്ള 4,000 ഓളം പേര്‍ കേരളത്തിലുണ്ട്. ഇതില്‍ മുക്കാലും 60 വയസ്സിന് മുകളിലുള്ളവരാണ്. ഇവരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതില്‍ ആദ്യ പാക് പൗരനെ പുറത്താക്കാനുള്ള ശ്രമം വിഫലമായി. ഈ പൗരനെ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ കൂട്ടാക്കിയില്ല.
കേരളത്തില്‍ പാക് പൗരന്മാര്‍ ഒന്നിക്കുന്നു
പാക്പൗരനെ പാകിസ്ഥാന്‍ സ്വീകരിച്ചില്ല
|
 |
സ്വാശ്രയ മെഡിക്കല്‍ കോളെജിന്റെ തലവരി
സ്വാശ്രയമെഡിക്കല്‍ കോളെജുകള്‍ ഇക്കുറി സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചു. മാനേജ്മെന്റ് ക്വാട്ടയുടെ കാര്യത്തിലും തലവരിപ്പണത്തിന്റെ കാര്യത്തിലും ചില കോളെജുകള്‍ നടത്തിയ പിടിവാശി കോളെജുകള്‍ക്ക് പണ്ട് എന്‍ഒസി നല്കിയ സര്‍ക്കാരിന് മുള്ളായി മാറി... കൂടുതല്‍
|
 |
രാഷ്ട്രീയനേതാവായി വളരുന്ന വെള്ളാപ്പള്ളി...
കേരളത്തില്‍ എസ്എന്‍ഡിപിയെ ഒരു രാഷ്ട്രീയശക്തിയായി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് വെള്ളാപ്പള്ളിയുടെ നേട്ടം... കൂടുതല്‍
|