അഞ്ജു ഒളിമ്പിക്മെഡല്‍ നേടുമോ?
അഞ്ജു ബോബി ജോര്‍ജ്ജിന്റെ വര്‍ഷമായിരുന്നു 2003. ലോക അത്ലറ്റിക്സ് മീറ്റില്‍ വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ കായിക ചരിത്രത്തില്‍ പുതിയ ഒരു അധ്യായമാണ് അഞ്ജു എഴുതിച്ചേര്‍ത്തത്. യുഎസില്‍ മൈക്ക് പവലിന്റെ നേതൃത്വത്തിലുള്ള പരിശീലനമാണ് അഞ്ജുവിന് പുതിയ നേട്ടങ്ങള്‍ കൊയ്യാന്‍ സഹായിച്ചത്. ഒരു ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കത്തിലാണ് അഞ്ജു ഇപ്പോള്‍.
അഞ്ജുവിന് 13.79 ലക്ഷം
അഞ്ജു ആറാംസ്ഥാനത്ത്
അഞ്ജുവിന് ജയലളിതയുടെ 25 ലക്ഷം
അഞ്ജുവിന് വെങ്കലം, ചരിത്രനേട്ടം
അഞ്ജുവിന് വെള്ളി
ഒളിമ്പിക്സ് മോഹങ്ങളുമായി അഞ്ജു
|