2001 ലേയ്ക്കു പ്രവേശിക്കുകയാണ് നാം. പ്രതീക്ഷകളുടെ പുതുവര്‍ഷം.-നാ-ളെ-യി-ലേ-ക്ക് ചുവ-ടു-വ-യ്ക്കു--ന്ന-തോ-ടൊ-പ്പം ഇന്ന-ലെ-ക-ളി-ലേ-ക്ക് തിരി-ഞ്ഞുനോക്കാനും -ക-ൂ-ടി-യു-ള്ള അവസരമാണിത്. സംഭവബഹുലമായിരുന്നു പോയ വര്‍ഷം. ഇന്ത്യാഇന്‍ഫോ മലയാളം പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം കൂടിയാണിത്. 2000 ഏപ്രിലില്‍ 14 ന് വിഷുദിനത്തിലാണ് ഇന്ത്യാഇന്‍ഫോ മലയാളം പ്രവര്‍ത്തനമാരംഭിച്ചത്.
പോയവര്‍ഷത്തെ പ്രധാന സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടമാണിത്. ലോകത്തും ഇന്ത്യയിലും കേരളത്തിലും -രാ--ഷ്ട്രീ-യ-സാമൂ-ഹ്യ-കായിക-വാണി-ജ്യരംഗ-ങ്ങ-ളില്‍ ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം നേടിയ സംഭവങ്ങള്‍ തുറ-ന്നു-വ-യ്ക്കു-ക-യാ-ണി--വി-ടെ . ഒപ്പം മലയാള സിനിമയുടെ പോയവര്‍ഷവും വിശേഷാവസരങ്ങളില്‍ ഇന്ത്യാഇന്‍ഫോ മലയാളം ഒരുക്കിയ പ്രത്യേക പതിപ്പുകളും.
-പുതി-യ സ്വപ്ന-ങ്ങ--ളും - തിരി-ച്ച-റി-വു-ക-ളു-മാ-യി പുതുവര്‍ഷത്തിലേയ്ക്കു പ്രവേശിക്കുകയാണ് നാം. എല്ലാ വായനക്കാര്‍ക്കും ഇന്ത്യാഇന്‍ഫോ മലയാളത്തിന്റെ പുതുവത്സരാശംസകള്‍.
|