ലോകസുന്ദരി മത്സരം, ഓണം, ക്രിസ്മസ്, റംസാന്‍ - വിശേഷാവസരങ്ങളില്‍ ഇന്ത്യാഇന്‍ഫോ മലയാളം തയ്യാറാക്കിയ പ്രത്യേക പതിപ്പുകള്‍...
 |
ലോകസുന്ദരി മത്സരം 2000
ലോകസുന്ദരി മത്സരത്തിന്റെ അമ്പതാം പതിപ്പ് 2000 നവംബറില്‍ നടന്നു. ലണ്ടനില്‍ നടന്ന അവസാന ഘട്ടത്തില്‍ നവംബര്‍ 30 ന് ഇന്ത്യയില്‍ നിന്നുള്ള 18 കാരി സുന്ദരി പ്രിയങ്ക ചോപ്ര ലോക സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യയിലേയ്ക്ക് സുന്ദരിപ്പട്ടം വന്നെത്തിയത്. കൂടുതല്‍
|
 |
ഓണം
ലോകമെങ്ങുമുള്ള കേരളീയര്‍അത്യുത്സാഹത്തോടെ കാത്തിരിക്കുന്ന മഹോത്സവമാണ് ഓണം. അന്ന് സ്വന്തം നാട്ടിലെ വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് കഴിഞ്ഞുകൂടാന്‍കൊതിക്കാത്തവര്‍ ചുരുങ്ങും. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് ആഘോഷങ്ങളുടെ തികവ് ഇന്ത്യാഇന്‍ഫോ മലയാളം അക്ഷരങ്ങളിലാക്കിയപ്പോള്‍ ...
കൂടുതല്‍
|
 |
ക്രിസ്മസ്
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം.ഭൂമിയില്‍ ദെവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം.ക്രിസ്തു ദേവന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി 2000 ലെ ക്രിസ്മസ് കടന്നു പോയി. ക്രിസ്മസ് പ്രമാണിച്ച് ഇന്ത്യാഇന്‍ഫോ മലയാളം ഒരുക്കിയ ക്രിസ്മസ് വിഭവങ്ങളിലൂടെ...
കൂടുതല്‍
|
 |
റംസാന്‍
റംസാന്‍-ഇസ്ലാമികവിശ്വാസികള്‍ക്ക് മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിക്കാനുള്ള വിശുദ്ധകാലം. കഠിനവ്രതാനുഷ്ഠത്തിന്റെ നാളുകള്‍. ഈദ്പെരുന്നാളിലവസാനിക്കുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ ഈ നാളുകളുടെ അര്‍ത്ഥത്തെപ്പറ്റി, നോമ്പിന്റെ നിഷ്ഠയെപ്പറ്റി ,പരിശുദ്ധഖുറാനെപ്പറ്റി,നോമ്പ് വിഭവങ്ങളെ പ്പറ്റി.....അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇന്ത്യാഇന്‍ഫോ മലയാളം ഒരുക്കിയപ്പോള്‍...
കൂടുതല്‍
|