|
മലയാളം
->
ഓണം
|
|
|
|
ലോകമെങ്ങുമുള്ള കേരളീയര്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുന്ന മഹോത്സവമാണ് ഓണം. അന്ന് സ്വന്തം നാട്ടിലെ വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് കഴിഞ്ഞുകൂടാന്‍ കൊതിക്കാത്തവര്‍ ചുരുങ്ങും. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് ആഘോഷങ്ങളുടെ തികവ്. സൂര്യന് ചിങ്ങം രാശിയില്‍ ചരിക്കുന്ന കാലയളവാണ് ചിങ്ങമാസം.
|
എല്ലാവരും ചിരിച്ചിരുന്ന ഓണം

ഓണത്തോടുള്ള മനസ്സിന്റെ അടുപ്പം ഇന്ന് കുറഞ്ഞിരിക്കുന്നു. ഓണം വരുന്നുണ്ടെന്നു കരുതി ആരാണ് ഇപ്പോള്‍ ചിരിക്കുക? കാരണം മനസ്സുതുറന്നു ചിരിക്കേണ്ടതായ യാതൊന്നും ആരും ഓണത്തില്‍ കാണുന്നില്ല...
തൃശൂരുകാര്‍ക്ക് ഒരു ഓണമുണ്ട്

തൃശൂരുകാരുടെ ഓണത്തിന് എന്താണ് പ്രത്യേകത?
'ന്തൂട്ട്ടാ ഈ ഓണം. വെട്ടലും അറക്കലും തന്നെ ' - തൃശൂരിലെ കന്നാലിച്ചന്തയിലെ അറവുകാരന് ലോനപ്പേട്ടന്റെ വാറ്റിന്റെ മണമുള്ള വാക്കുകള്‍
ഹോസ്റലില്‍ ഓണം ആഘോഷിക്കുമ്പോള്‍

ദുബായിയില്‍ ഉള്ള അച്ഛനെയും മമ്മയെയും ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ച് ഹോസ്റലില്‍ ഓണം ആഘോഷിക്കുന്ന കുട്ടികളെ കുറിച്ച്. 'ഇക്കുറി എന്റെ ഓണം ഹോസ്റലിലായിരിക്കും. പപ്പയും മമ്മയും അനിയത്തിയും ഇല്ലാതെ...
ഓണത്തെ കുറിച്ച് സിനിമാ പ്രവര്‍ത്തകര്‍

ഓണത്തിന്റെ ഓര്‍മ്മകളെ കുറിച്ച് ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്കുന്നു...
ചിങ്ങത്തിലെ തിരുവോണം

ലോകമെങ്ങുമുള്ള കേരളീയര്‍ അത്യുത്സാഹത്തോടെ കാത്തിരിക്കുന്ന മഹോത്സവമാണ്
ഓണം. അന്ന് സ്വന്തം നാട്ടിലെ വീട്ടില്‍ വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് കഴിഞ്ഞുകൂടാന്‍ കൊതിക്കാത്തവര്‍ ചുരുങ്ങും.
ഐതിഹ്യം

അതിപുരാതനകാലത്ത് മൂന്ന് ലോകങ്ങളും മഹാബലി എന്ന ചക്രവര്‍ത്തി അടക്കിവാണിരുന്നു. പ്രഹ്ലാദന്റെ പൗത്രനായ ബലിയാണ് ആ ചക്രവര്‍ത്തിയെന്നാണ് വിശ്വാസം.
ഓണപ്പൂവിടല്‍

ഓണപ്പൂവിടല്‍ കുട്ടികളുടെ ഉത്സാഹത്തിലാണ് നടക്കുക. പൂ പറിക്കാന്‍ തൊട്ടിയും പൂക്കുടയുമായി ആര്‍ത്തുല്ലസിച്ച് വളപ്പുകളിലും വെളിസ്ഥലങ്ങളിലും പാഞ്ഞുനടക്കുന്ന കുട്ടികള്‍ ഒരു കാലത്തു സാധാരണ കാഴ്ച്ചയായിരുന്നു.
പയ്യന്നൂരിലെ ഓണം

പയ്യന്നൂരിലെ ഓണത്തെകുറിച്ച് സതീഷ് ബാബു പയ്യന്നൂരിന്റെ ഓര്‍മ്മകള്‍...
ഓണ സദ്യ

സദ്യ ഇല്ലാതെ എന്ത് ഓണം? ഓണ സദ്യ ഉണ്ടാക്കാന്‍ മാര്‍ഗ്ഗങ്ങളിതാ...
ഓണച്ചിത്രങ്ങള്‍ ഈ ഓണത്തിന് പ്രദര്‍ശനത്തിനെത്തുന്ന ഒമ്പത് ചിത്രങ്ങളെക്കുറിച്ചുള്ള പ്രത്യേക പേജ്....
മലയാളം അക്കങ്ങള്‍

മലയാളി മറന്നവയില്‍ ഒന്നാണ് മലയാളം അക്കങ്ങള്‍
മണലാരണ്യത്തില്‍ വീണ്ടും ഒരോണം

ഒരു നൂറ്റാണ്ടിനും, സഹസ്രാബ്ദത്തിനും ശേഷം, വീണ്ടും ഒരോണക്കാലം എത്തി. ഇവിടെ - ഈ പ്രവാസ ലോകത്തില്‍ ഓണമെത്തുന്നുണ്ടോ?
ഓണാശംസകള്‍ ഓണക്കാലത്ത് ആശംസകളയക്കു.. സുഹൃത്തുക്കളെ ഓര്‍മ്മിക്കാന്‍ ഏറ്റവും നല്ല ദിവസങ്ങളാണ് ഓണക്കാലം. അവര്‍ക്ക് ആശംസകള്‍ നേരാനും....
ഓണ സമ്മാനം ഓണത്തിന് സമ്മാനം നല്‍കണ്ടേ? ഓണ്‍ലൈനായി പ്രീയപ്പെട്ടവര്‍ക്ക് സമ്മാനം നല്കാന് ലളിത മാര്‍ഗ്ഗം ഇതാ...
2000 -ലെ ഓണപ്പേജ്
|
|
|
|