|
ഓണക്കാഴ്ചയ്ക്ക് എട്ട് ചിത്രങ്ങള്‍
നാട്ടുരാജാവ്, കാഴ്ച, വെട്ടം, സത്യം, ജൂനിയര്‍ സീനിയര്‍, റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍, ടു വീലര്‍, ഗ്രീറ്റിംഗ്സ് എന്നിവയാണ് ഇത്തവണ ഓണത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രങ്ങള്‍...
|
ഈസിയായി ഒരു ഓണം... പഴയ ഓണത്തില്‍ നിന്ന് പുതിയ ഓണത്തിലേക്കുള്ള ദൂരമെത്രയാണ്? അറിയില്ല. നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍ മനസ്സില്‍ ഒരു ഓണം ഉണ്ടായിരിക്കും...
|
ഓണം - പഴയതും പുതിയതും പണ്ടത്തെ ഓണമായിരുന്നത്രേ ഓണം. ഇന്നത്തെ തലമുറയ്ക്ക് പൂക്കളമൊരുക്കാനറിയില്ല,. കുറ്റാരോപണങ്ങളുടെ പട്ടിക ഏറെയാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ളതു പോലെ ഓണമാഘോഷിയ്ക്കും...
|
അറിയുന്നുവോ നിങ്ങള്‍, നഷ്ടപ്പെട്ടതെന്തെന്ന്? പൂക്കളങ്ങളും ഊഞ്ഞാലുമില്ലാത്ത ഓണം. പന്തുകളിയും കൈകൊട്ടിപ്പാട്ടുമില്ലാത്ത ഓണം. ആരവങ്ങളും ആഘോഷവുമില്ലാത്ത ഓണം...
|
ഓണക്കളികള്‍ ഓണസദ്യ കഴിഞ്ഞാല്‍ പിന്നെ കളികള്‍ക്കുള്ള പുറപ്പാടായി. പണ്ടത്തെ കളികള്‍ ഇന്ന് കാണ്മാനില്ലാതായിരിക്കുന്നു. കളികളെന്തൊക്കെയാണെന്നല്ലേ? ഊഞ്ഞാലാട്ടം, പന്തുകളി, തുമ്പിതുള്ളല്‍, കരടിയാട്ടം...
|
ഓണസദ്യ പരിപ്പ്, പായസം, പുളിശ്ശേരി ഹായ് എന്ത് രസം...സദ്യവട്ടങ്ങളില്ലാതെ മലയാളിയുടെ ഓണം പൂര്‍ത്തിയാകാറില്ല. രുചികളുടെ ഒരു കൊളാഷാണ് ഓണം ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത്...
|
എല്ലാവരും ചിരിച്ചിരുന്ന ഓണം ഓണത്തോടുള്ള മനസ്സിന്റെ അടുപ്പം ഇന്ന് കുറഞ്ഞിരിക്കുന്നു. ഓണം വരുന്നുണ്ടെന്നു കരുതി ആരാണ് ഇപ്പോള്‍ ചിരിക്കുക? കാരണം മനസ്സുതുറന്നു ചിരിക്കേണ്ടതായ യാതൊന്നും ആരും ഓണത്തില്‍ കാണുന്നില്ല...
|
ഐതീഹ്യം അതിപുരാതനകാലത്ത് മൂന്ന് ലോകങ്ങളും മഹാബലി എന്ന ചക്രവര്‍ത്തി അടക്കിവാണിരുന്നു. പ്രഹ്ലാദന്റെ പൗത്രനായ ബലിയാണ് ആ ചക്രവര്‍ത്തിയെന്നാണ് വിശ്വാസം...
|
ഓണപ്പൂവിടല്‍ ഓണപ്പൂവിടല്‍ കുട്ടികളുടെ ഉത്സാഹത്തിലാണ് നടക്കുക. മഴ മാറി തെളിഞ്ഞ സമയമാകയാല്‍ ചെടികള്‍ പൂത്തുലഞ്ഞുവരും. പൂ പറിക്കാന്‍ തൊട്ടിയും പൂക്കുടയുമായി ആര്‍ത്തുല്ലസിച്ച് വളപ്പുകളിലും വെളിസ്ഥലങ്ങളിലും പാഞ്ഞുനടക്കുന്ന കുട്ടികള്‍ ഒരു കാലത്തു സാധാരണ കാഴ്ച്ചയായിരുന്നു...
|
മലയാളം അക്കങ്ങള്‍ മലയാളി മറന്നവയില്‍ ഒന്നാണ് മലയാളം അക്കങ്ങള്‍... |
|
മുന്‍ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച ഓണപ്പേജുകള്‍
2000 2001 2002 2003
|