| |||||||||||||||
|
പ്രഖ്യാപിത ചരക്കുകള്‍ക്ക് സെസ്സില്ല
തിരുവനന്തപുരം: കേരള ബജറ്റില്‍ പ്രഖ്യാപിച്ച സെസില്‍ നിന്നും കേന്ദ്രവില്‍പ്പന നികുതി പ്രകാരമുള്ള പ്രഖ്യാപിത ചരക്കുകളെ ഒഴിവാക്കിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ബജറ്റ് ചര്‍ച്ചയ്ക്കുളള മറുപടിയിലാണ് ധനമന്ത്രി ഈ പ്രഖ്യാപനം ... നാഗദൈവങ്ങളുടെ ഉത്സവം ഒരു കാവും തറവാടുമായി ബന്ധപ്പെട്ട മണ്ണാറശാലയിലെ സര്‍പ്പാരാധനയും ആചാരങ്ങളും വിദേശികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. നാല് വര്‍ഷത്തിലൊരിക്കല്‍ മണ്ണാറശാലയില്‍ സര്‍പ്പയജ്ഞം നടത്താറുണ്ട്. കൊച്ചു തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഉരുളി കമിഴ്ത്തല്‍കുഞ്ഞുങ്ങളുണ്ടാവാന്‍ വേണ്ടി ദമ്പതികള്‍ മണ്ണാറശാലയില്‍ നടത്തുന്ന വഴിപാടാണ് ഉരുളി കമിഴ്ത്തല്‍. ഇതിനായി ആദ്യം തറവാട്ടിലെ വലിയമ്മയുടെ അനുഗ്രഹം ദമ്പതികള്‍ വാങ്ങേണ്ടതുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ശ്രീപത്മനാഭന്‍, നരസിംഹമൂര്‍ത്തി, തിരുവമ്പാടി കൃഷ്ണന്‍ എന്നീ ദേവന്മാരുടെ ബിംബങ്ങള്‍ ഗരുഡ വാഹനങ്ങളില്‍ അലങ്കരിച്ചാണ് എത്തിക്കുക. ആറാട്ടിന് മുമ്പ് ഇവ പൂജാരിമാര്‍ തോളിലെടുക്കും.വൈകുന്നേരം അഞ്ച് മണിയോടെയാണ് ആറാട്ട് ഘോഷയാത്ര ആരംഭിക്കുന്നത്. ... കൊച്ചു തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ മണ്ഡലപൂജ വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ 41 ദിവസമാണ് ശബരിമലയിലെ മണ്ഡലകാലം. മണ്ഡലകാലത്തിന്റെ സമാപനം കുറിച്ചുകൊണ്ടാണ് മണ്ഡലപൂജ നടക്കുന്നത്. തിരുവിതാംകൂര്‍ മഹാരാജാവ് നടയ്ക്കുവച്ച തങ്ക അങ്കി ... നാഗദൈവങ്ങളുടെ ഉത്സവം കളിയാട്ടംകാളിയുടെ തെയ്യക്കോലം കെട്ടിയാടുന്നതിനാല്‍ കാളിയാട്ടം എന്നറിയപ്പെട്ടിരുന്ന ഈ അനുഷ്ഠാന കല പിന്നീട് കളിയാട്ടമായിത്തീര്‍ന്നുവെന്ന് പറയപ്പെടുന്നു. വടക്കന്‍ കേരളത്തില്‍ മാത്രം നടത്തുന്ന ചടങ്ങാണിത്. തെയ്യക്കോലം കെട്ടിയാടുന്നതിനാല്‍ തെയ്യം ... കൊച്ചു തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ താമസംഇടത്തരം- മുന്തിയ ഹോട്ടലുകള്‍ കൊച്ചു തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഗുരൂവായൂരിലെ വഴിപാടുകള്‍ഗുരൂവായൂരിലെ പേരു കേട്ട വഴിപാടുകളാണ് ഉദയാസ്തമനപൂജയും തുലാഭാരവും.സ്വര്‍ണ്ണാഭരണങ്ങളും ധനവും ഭക്തര്‍ കാണിക്കയായി വയ്ക്കാറുണ്ട്. വിവാഹം പോലുള്ള പ്രധാന ചടങ്ങുകളും ഗുരുവായൂരില്‍ നടത്തുന്നു. കല്പാത്തി അഗ്രഹാരത്തിന്റെ ഉത്സവം എങ്ങനെ എത്തിച്ചേരാംപാലക്കാട് നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്പാത്തി ക്ഷേത്രത്തിലെത്താം. ഏറ്റവും അടുത്തുള്ള റയില്‍വെ സ്റേഷന്‍ പാലക്കാട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂര്‍ വിമാനത്താവളമാണ്. ... നാഗദൈവങ്ങളുടെ ഉത്സവം താമസംകാസര്‍ഗോഡ് നഗരത്തിലും കാഞ്ഞങ്ങാട്ടും മികച്ച താമസസൗകര്യം നല്‍കുന്ന ഹോട്ടലുകളും ലോഡ്ജുകളുമുണ്ട്.
|
|