പാരമ്പര്യത്തിന്റെ പെരുമയുമായി പത്മനാഭപുരം പൂമുഖത്ത് ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത വലിയ ഒരു കട്ടില്‍. ഇതില്‍ മഹാരാജാവ് വിശ്രമിച്ചിരുന്നു എന്നാണ് പറയുന്നത്. പിന്നെ പതിനെട്ടാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ രാജാവിന് സമ്മാനിച്ച ചൈനീസ് കസേര, ഏതോ ഗിരിവര്‍ഗ ...
പാരമ്പര്യത്തിന്റെ പെരുമയുമായി പത്മനാഭപുരം...2 കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള മഹാരാജാവിന്റെ പള്ളിയറയില്‍ 64 തരം ഔഷധവൃക്ഷങ്ങളുടെ തടികളുപയോഗിച്ച് നിര്‍മ്മിച്ച കട്ടിലുണ്ട്. ഈ കട്ടിലില്‍ പതിവായി കിടക്കുന്നവര്‍ക്ക് യാതൊരു രോഗവും വരില്ലെന്ന് പറയപ്പെടുന്നു. മൂന്നാം നിലയില്‍ കാണുന്ന ...
|
 |
|
 |