| |||||||||||||||
|
താമസസൗകര്യം
ഗോവയില്‍ പല നിലവാരത്തിലുള്ള ഹോട്ടലുകളും റിസോര്‍ട്ടുകളും ധാരാളമുണ്ട്. പ്രധാന ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും വിവരം:ഫൈവ് സ്റാര്‍ ഡീലക്സ് ഹോട്ടലുകള്‍ ദി ലീലാ പാലസ മോബോര്‍ ബീച്ച്, കാവെലൊസ്സിം. ഫോണ്‍: 091 0832 746363, 746373, 746434 അഗുവാഡാ ഹെര്‍മിറ്റേജ് സിന്‍ക്വെറിം, ബര്‍ദേജ്. ... ചരിത്രമുറങ്ങുന്ന കലിംഗദേശം ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് ക്ഷേത്രങ്ങളും ജൈനബുദ്ധ സംസ്കാരത്തിന്റെ ചരിത്രാവശിഷ്ടങ്ങളും സംഗമിക്കുന്ന കലിംഗദേശം. ദേവദാസി സമ്പ്രദായത്തിന്റെ ബാക്കി പത്രമായ ഒഡീസി നൃത്തത്തിന്റെയും വൈവിധ്യമാര്‍ന്ന ഗോത്രവര്‍ഗ കലകളുടെയും സൂര്യക്ഷേത്രത്തിന്റെയും നാട്.... അടിസ്ഥാന വിവരങ്ങള്‍ അടിസ്ഥാന വിവരങ്ങള്‍ ജനസംഖ്യ : 26,370,271വിസ്തീര്‍ണ്ണം : 155,707 ചതുരശ്ര കിലോമീറ്റര്‍തലസ്ഥാനം : ഭുവനേശ്വര്‍സാക്ഷരത : 34 ശതമാനംമദ്ധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഒറീസയുടെ ... കടല്‍ത്തീരങ്ങള്‍ ഭുവനേശ്വര്‍ ഈശ്വരന്റെ ഭുവനം എന്നറിയപ്പെടുന്ന ഭുവനേശ്വര്‍ ആണ് ഒറീസയുടെ തലസ്ഥാനം. പുരിയും കൊണാര്‍ക്കും അടങ്ങുന്ന സുവര്‍ണ്ണത്രികോണത്തിന്റെ ഭാഗമാണ് ഈ ക്ഷേത്രനഗരി. ചെറുതും വലുതുമായി ഏകദേശം 500 ക്ഷേത്രങ്ങള്‍ ... കടല്‍ത്തീരങ്ങള്‍ പുരി ഇന്ത്യയിലെ പുണ്യനഗരങ്ങളില്‍ പ്രധാനമായ ഒന്നാണ് ഭുവനേശ്വറില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള പുരി. ഇവിടെയാണ് പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രം. കടല്‍ത്തീരത്തുള്ള ഈ വിശുദ്ധനഗരം തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും ... കടല്‍ത്തീരങ്ങള്‍ ചില്‍ക്ക തടാകം പുരിയുടെ തെക്കുഭാഗത്തുള്ള മനോഹരമായ കായല്‍പ്രദേശമാണ് ചില്‍ക്ക.ചെറുദ്വീപുകളും കടല്‍ത്തീരവും ചേര്‍ന്ന ചില്‍ക്ക ദേശാടനപക്ഷികളുടെ സങ്കേതം കൂടിയാണ്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള കാലം ഇവിടം ദേശാടനപക്ഷികളുടെ ... ചരിത്ര സ്മാരകങ്ങളും മ്യൂസിയവും ചരിത്രസ്മാരകങ്ങളാല്‍ അനുഗ്രഹീതമാണ് ഗോവ. കടല്‍ത്തീരങ്ങളില്‍ കാവല്‍ നില്‍ക്കുന്ന കോട്ടകളും പുരാതനമായ കെട്ടിടങ്ങളും ഗോവയുടെ വിനോദസഞ്ചാര മേഖലയുടെ സൗന്ദര്യ സമ്പത്തുകളാണ്. ആഗുവാഡ കോട്ട പനാജിയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുള്ള ... വണ്‍ സ്റാര്‍ ഹോട്ടലുകള്‍ ബെയിര മാര്‍ സാന്റാ വാഡോ, ബാഗാ, ബര്‍ദേജ് ഫോണ്‍: 091 0832 276246, 276266 ബൈ ദോ സോള്‍ ബാഗാ, കലഞ്ച്വേറ്റ്, ബര്‍ദേജ് ഫോണ്‍: 091 0832 ... എങ്ങനെ എത്തിച്ചേരാം കൊങ്കണ്‍ പാത വഴി പോകുന്ന ട്രെയിനുകളില്‍ ഗോവയിലെത്താം. കേരളത്തില്‍ നിന്നും കൊങ്കണ്‍ പാതയിലൂടെ ഗോവയിലെ മഡ്ഗാവ് വഴി പോകുന്ന ട്രെയിനുകള്‍: തിരുവനന്തപുരം-രാജ്കോട്ട് ഹാപാ എക്സ്പ്രസ് എറണാകുളം-കുര്‍ള നേത്രാവതി ... കടല്‍ത്തീരങ്ങള്‍ ഗോവന്‍ കടല്‍ത്തീരങ്ങള്‍ വളരെ പ്രസിദ്ധമാണ്. സംസ്ഥാനം മുഴുവനും കടല്‍ അതിരിടുന്നു എന്ന് വേണമെങ്കില്‍ പറയാം. കടലോരത്ത് തലയാട്ടി നില്‍ക്കുന്ന തെങ്ങുകളും വെയിലില്‍ തിളങ്ങുന്ന മണല്‍ത്തീരവും ശാന്തമായ തിരമാലകളും ഗോവാ ... ക്ഷേത്രങ്ങള്‍ ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളേക്കാള്‍ വാസ്തുശില്‍പശൈലിയില്‍ വ്യത്യസ്തമാണ് ഗോവയിലെ ക്ഷേത്രങ്ങള്‍. പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായ ഗോവന്‍ ഗ്രാമങ്ങളില്‍ അപൂര്‍വസൗന്ദര്യത്തിന്റെ ഉദാഹരണങ്ങളാണ് ഗോവന്‍ ക്ഷേത്രങ്ങള്‍. ഗോവന്‍ ക്ഷേത്രങ്ങളുടെ പഴക്കത്തെ കുറിച്ചും മറ്റും ... ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ ഹോളിഡേ ഇന്‍ റിസോര്‍ട്ട് മോബോര്‍ ബീച്ച്, കാവെലോസ്സിം ഫോണ്‍: 091 0832 7463071-15 സരോവര്‍ പാര്‍ക്ക് പ്ലാസ റിസോര്‍ട്ട് ബോഗ്മാലോ ബീച്ച് ഫോണ്‍: 091 0832 513291, 513311 ...
|
|