| |||||||||||||||
|
തല്ലന്‍ചക്ക/ഇടിച്ചക്ക തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍1 കുരുതൊലി കട്ടിയാവാത്ത പ്രായത്തിലുള്ള ചക്ക പകുതി 2 മുളക് പൊടി - അരസ്പൂണ്‍ മഞ്ഞള്‍ പൊടി - കാല്‍സ്പൂണ്‍ ഉപ്പ് - പാകത്തിന് 3 ചതച്ച ജീരകം - ഒരു സ്പൂണ്‍ 4 തേങ്ങാ ചിരകിയത് ... മുരിങ്ങാച്ചമ്മന്തി ആവശ്യമുള്ള സാധനങ്ങള്‍ 1 മുരിങ്ങയില- രണ്ടു കപ്പ് 2 തേങ്ങ- ഒന്ന് (ചിരകിയത്) 3 ചുവന്നുള്ളി - 10 അല്ലി 4 വറ്റല്‍ മുകള്- നാലെണ്ണം 5 വെളിച്ചെണ്ണ- ... അരച്ച തേങ്ങാ ചമ്മന്തി (ചോറിനോടൊപ്പം കൂട്ടാനുള്ള ചമ്മന്തി) ആവശ്യമുള്ള സാധനങ്ങള്‍ 1 തേങ്ങ- ഒരു മുറി (ചിരകിയത്) 2 ചുവന്നുള്ളി അഞ്ചെണ്ണം 3 മുളകുപൊടി - രണ്ട ടീസ്‌പൂണ്‍ (മുളകാണെങ്കില്‍ നാലെണ്ണം) ജീരക പൊടി മൂന്ന് ... വറത്ത് അരച്ച മീന്‍ കറി (തെക്കന്‍ കേരള രീതി) ആവശ്യമുള്ള സാധനങ്ങള്‍ 1 മീന്‍- അരക്കിലോ 2 തേങ്ങ - ഒരു മുറി ചിരകിയത് 3 മുളകുപൊടി - 3 ടീസ്‌പൂണ്‍ (മുളകാണെങ്കില്‍ ആറെണ്ണം) മല്ലിപ്പൊടി - മൂന്ന് ... മാങ്ങാ ചേര്‍ത്ത മീന്‍കറി ആവശ്യമുള്ള സാധനങ്ങള്‍ 1 മീന്‍- അരക്കിലോ 2 മാങ്ങ- ഒരെണ്ണം (ചെറുതായി മുറിയ്‌ക്കുക) 3 വെളുത്തുള്ളി- ആറെണ്ണം (നന്നായി ചതച്ചത്) ഇഞ്ചി - ചെറിയ കഷണം (നന്നായി ... കൊഴുക്കട്ട ആവശ്യമുള്ള സാധനങ്ങള്‍ 1 പുഴുക്കലരി - രണ്ട് കപ്പ് 2 തേങ്ങ ചിരവിയത് - ഒരു കപ്പ് ജീരകം - കാല്‍ ടീസ്‌പൂണ്‍ ചുവന്നുള്ളി - നാല് അല്ലി ... ചെമ്മീന്‍ പുട്ട് ആവശ്യമുള്ള സാധനങ്ങള്‍ 1 ചെമ്മീന്‍ 200ഗ്രാം 2 പച്ചരി (പുട്ടിനുള്ള പാകത്തില്‍ പൊടിച്ചത്)- 250 ഗ്രാം 3 സവാള രണ്ട് ചെറുത്(കനംകുറച്ച് അരിഞ്ഞത്) ഇഞ്ചി - ചെറിയ കഷണം(ചെറുതായി ... ചെമ്മീന്‍ കട്‌ലറ്റ് ആവശ്യമുള്ള സാധനങ്ങള്‍ 1 ചെമ്മീന്‍ -500ഗ്രാം 2 സവോള - 2(ചെറുതായി അരിഞ്ഞത്) 3 ഉരുളക്കിഴങ്ങ് - 250 ഗ്രാം( വേവിച്ച് പൊടിച്ചത്) 4 പച്ചമുളക്- 6 എണ്ണം ... തേങ്ങാ അച്ചാര്‍ ആവശ്യമുള്ള സാധനങ്ങള്‍ 1 തേങ്ങ- ഒന്ന്( ചെറുതായി നുറുക്കി വെളിച്ചെണ്ണയില്‍ വറുത്തത്) 2 പാവയ്‌ക്ക്- ഒന്ന് ( ചെറുതായി നുറുക്കി വെളിച്ചെണ്ണയില്‍ വറുത്തത്) 3 വെളുത്തുള്ളി- 25 ഗ്രാം( ... ചെമ്മീന്‍ ചമ്മന്തിപ്പൊടി ആവശ്യമുള്ള സാധനങ്ങള്‍ 1 ഉണക്കിയ ചെമ്മീന്‍- 250 ഗ്രാം 2 തേങ്ങ- മൂന്നെണ്ണം(അധികം വിളയാത്തത്) 3 വറ്റല്‍ മുളക്- ഒരു പിടി 4 ചുവന്നുള്ളി- ഒരു കപ്പ് 5 ... പഴപ്രഥമന്‍ തയ്യാറാക്കുന്ന വിധംഏത്തപ്പഴം (നേന്ത്രപഴം) തൊലിയും നാരും കളഞ്ഞ് കഷണങ്ങളാക്കി നല്ലവണ്ണം വേവിക്കുക. കുറേ കഴിയുമ്പോള്‍ പഴത്തിന് വെന്ത നിറം വരും. വെള്ളം പൂര്‍ണമായി മാറ്റി നല്ലവണ്ണം ഇളക്കി പകുതി ...
|
|