clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  വാര്‍ത്ത Square   ഫീച്ചര്‍ Square   മുന്നില്‍ Square   ആരോഗ്യം Square   കാര്യംനിസാരം Square   കലവറ Square   കാലികം
clear
മലയാളം -> അംഗന -> കാര്യംനിസാരം -> പൊടിക്കൈ

ക്രീമുകള്‍ പുരട്ടുമ്പോള്‍...

ചുളിവുകള്‍ മാറ്റി ചര്‍മ്മസൗന്ദര്യം നിലനിര്‍ത്തുന്നതിന് പല തരം ക്രീമുകള്‍ പുരട്ടാറുണ്ടല്ലോ...ക്രീമുകള്‍ പുരട്ടുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ...

facecream user ഓരോ തരം ക്രീമിനും ഉപയോഗങ്ങള്‍ വ്യത്യസ്തമാണ്.

പെട്രോളിയം ജെല്ലി

ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടാതെ ചര്‍മ്മത്തെ പൊതിഞ്ഞു സൂക്ഷിക്കുന്നതിന് പെട്രോളിയം ജെല്ലി ഉപകരിക്കുന്നു. എന്നാല്‍ ചര്‍മ്മത്തില്‍ ബ്ലാക്ക് ഹെഡ്സ് ഉണ്ടാകാനുള്ള സാഹചര്യം ഇതൊരുക്കുന്നു എന്ന് പ്രത്യേകം ഓര്‍ത്തിരിക്കുക...

റിങ്കിള്‍ഫ്രീ ക്രീമുകള്‍

ഇത്തരം ക്രീമുകളുടെ മുഖ്യ ഘടകം മൊയ്സ്ചറൈസുകളാണ്. ചുളിവുകള്‍ അകറ്റുമെന്ന് അവകാശപ്പെടുന്നവയാണ് വിപണിയില്‍ ലഭ്യമായിരിക്കുന്ന മിക്ക ക്രീമുകളും. എന്നാല്‍ ഇവ ചര്‍മ്മത്തിന്റെ പുറം പാളിയെ മാത്രമേ ബാധിക്കുന്നുള്ളൂ. അതിനാല്‍ ഫലം താത്കാലികമായിരിക്കും...

മൊയ്സ്ചറൈസര്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റുകയാണ് മൊയ്സ്ചറൈസറുകളുടെ ധര്‍മ്മം. യഥാര്‍ത്ഥത്തില്‍ ഇവ ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നില്ല. മറിച്ച് ചര്‍മ്മത്തിന്റെ പുറം പാളിയെ കുതിര്‍ക്കുന്നു. ഇതു മൂലം ചര്‍മ്മം മൃദൃവാകുകയും ചെറിയ ചുളിവുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.

സണ്‍സ്ക്രീന്‍ ലോഷനുകള്‍

അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുണ്ടാകുന്നതിനും കറുക്കുന്നതിനും ഇടയാക്കും. സൂര്യപ്രകാശത്തിന്റെ ഈ ദൂഷ്യഫലങ്ങള്‍ കുറയ്കകുന്നതിന് സണ്‍സ്ക്രീന്‍ ലോഷനുകള്‍ സഹായകമാണ്.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India